Day: February 14, 2023

ത​ല​ശ്ശേ​രി: യാ​ത്ര​ക്കി​ട​യി​ൽ സ്ത്രീ​ക​ളു​ടെ സ്വ​ർ​ണമാ​ല ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​യു​വ​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​നി​ക​ളാ​യ പാ​ർ​വ​തി (28), നി​ഷ (28), കാ​ർ​ത്യാ​യ​നി (38) എ​ന്നി​വ​രാ​ണ് പ​യ്യ​ന്നൂ​രി​ൽ...

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലെ സംസം ബസിലെ ഡ്രൈവര്‍ സുമേഷിന്റെ...

പാ​നൂ​ർ: മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ ഇ​വി​ടെയു​മ​വിടെയും. മൂ​ക്കു​പൊ​ത്തി പൊ​തുജ​നം. പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളാ​ണ് കെ​ട്ടു​ക​ളാ​യി പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ൾ​പ്പെ​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഹ​രി​ത​ക​ർ​മ സേ​ന ശേ​ഖ​രി​ച്ച മാ​ലി​ന്യം ത​രംതി​രി​ക്കാ​നും...

ത​ല​ശേ​രി: ട്രെ​യി​ന് നേ​രെ ക​ല്ലേ​റി​ഞ്ഞ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ബി​പു​നെ​(28) ആണ് റെ​യി​ൽ​വേ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചെ​ന്നൈ-മം​ഗ​ളൂ​രു മെ​യി​ലി​ന് നേ​രെ​ ഇ​ന്ന് രാ​വി​ലെയാണ്...

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സില്‍ കൂട്ടരാജി. ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളാണ് പാര്‍ട്ടി വിടുന്നത്. നേരത്തെ വട്ടിയൂര്‍ക്കാവില്‍ വിമതയോഗം ചേര്‍ന്നവരാണ് രാജിവെയ്ക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രാജിക്കത്ത്...

തിരുവനന്തപുരം: ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം. ചെലവിന്റെ പകുതി സര്‍ക്കാര്‍...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ കറുപ്പിനെ പേടിച്ച പിണറായി ഇപ്പോള്‍ ഖദറിന്റെ വെളുപ്പിനെയാണ് പേടിക്കുന്നതെന്ന് വി.ഡി സതീശന്‍ പരിഹസിച്ചു....

പുല്‍വാമ ആക്രമണത്തിന് ഇന്ന് നാല് വര്‍ഷം. 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ പുല്‍വാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ ഇന്ത്യ തിരിച്ചടി നല്‍കി. നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജീവന്‍ ബലിയര്‍പ്പിച്ച...

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍...

കണ്ണൂർ: പച്ചക്കറി നഴ്‌സറിക്ക്‌ ഏറെ സ്ഥലവും വലിയ മുതൽമുടക്കും വേണമെന്ന ധാരണ തിരുത്തുകയാണ്‌ കമ്പിൽ ടിസി ഗേറ്റിന്‌ സമീപത്തെ മൂലയിൽ ഹൗസിൽ എം .ആയിഷ. വീട്ടുമുറ്റവും മട്ടുപ്പാവും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!