Breaking News Local News PERAVOOR പേരാവൂർ ബസ് സ്റ്റാൻഡിൽ വാഹനാപകടം;യുവതിക്ക് പരിക്ക് 3 years ago NH newsdesk Share our post പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് നിസാര പരിക്ക്.തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. പരിക്കേറ്റ അക്ഷയ സെന്റർ ജീവനക്കാരി ഗോപികയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കി. Share our post Post navigation Previous മിഴി തുറക്കുന്നു കാണാക്കാഴ്ചകളുടെ ലോകംNext പേരാവൂർ സബ് ട്രഷറിയിൽ മുദ്രപത്ര വിതരണമില്ലാതായിട്ട് അഞ്ച് വർഷം; ആധാരമെഴുത്തടക്കം പ്രതിസന്ധിയിൽ