കല്യാശ്ശേരി: ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഗുരുതരമായ യാത്രാതടസ്സം നേരിടുന്ന കല്യാശേരിയിൽ അടിപ്പാത നേടിയെടുക്കാൻ വിദഗ്ധ സംഘം കേന്ദ്രത്തിനരികിലേക്ക്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ...
Day: February 13, 2023
പയ്യന്നൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യന്നൂർ തെക്കേ മമ്പലത്തെ അബ്ദുൽ ഹക്കീമിന്റെ അരുംകൊലക്ക് ഒമ്പതാണ്ട്. കേരള പൊലീസ് മാറി മാറി അന്വേഷിച്ചിട്ടും ഫലം കാണാത്ത കേസിൽ സി.ബി.ഐ...
വിശ്വനാഥന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ മര്‍ദനമേറ്റ ലക്ഷണമില്ല
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍...
കോഴിക്കോട്: ഈ വര്‍ഷത്തെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് ചെറുകഥാകൃത്തും നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ്ചന്ദ്രന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സമുദ്രശില എന്ന നോവലിനാണ് പുരസ്‌കാരം....
ഐഫോണ്‍ 15 ലും, 15 പ്ലസിലും പുതിയ രീതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജിഎസ്എം അരിന വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ക്യാമറ മോഡ്യൂളിന്റെ രൂപത്തിലുള്ള...
കോട്ടയം: മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ വന്‍ തീപിടിത്തം. പുതുതായി നിര്‍മിക്കുന്ന എട്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഏറ്റുമാനൂര്‍, കോട്ടയം ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം...
കൊച്ചി: മാനേജ്‌മെന്റ് കൊണ്ടുവരുന്ന വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെല്ലാം യൂണിയനുകളും ഒരുകൂട്ടം തൊഴിലാളികളും ചേർന്ന് അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതിയിൽ കെഎസ്‌ആർടിസി മാനേജ്‌മെന്റ്. 2022 ജനുവരിയ്‌ക്ക് ശേഷം വിരമിച്ചവർക്ക് പെൻഷൻ ആനുകൂല്യം...
പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്....
പേരാവൂർ: കഴിഞ്ഞ പത്ത് ദിവസങ്ങളായി പേരാവൂരിൽ ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് നടത്തുന്ന പേരാവൂർ ഫെസ്റ്റ് ഇന്ന് സമാപിക്കും.സമാപനം ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി എട്ട് മണിക്ക്(...
കൊട്ടിയൂർ: സി.പി.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറിയായി കെ.എൻ.സുനീന്ദ്രനെ തിരഞ്ഞെടുത്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗമായ സുനീന്ദ്രൻ അമ്പായത്തോട് സ്വദേശിയാണ്.