ഹെൽത്ത് കാർഡ് ക്യാംപ് ഇരിട്ടി ബ്ലോക്കിൽ നാളെ

ഇരിട്ടി : ബേക്കറി തൊഴിലാളികൾക്ക് ആരോഗ്യ കാർഡ് ഉറപ്പാക്കുന്നതിനായി ബെയ്ക്ക് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 10ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഹെൽത്ത് കാർഡ് ക്യാംപ് നടത്തും.
തൊഴിലാളികൾ ആധാർ കാർഡ് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസ് 300 രൂപ എന്നിവ സഹിതം എത്തേണ്ടതാണ്.