Day: February 12, 2023

തളിപ്പറമ്പ്∙ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ 2022 ഡിസംബർ 3, 4 തീയതികളിൽ നടന്ന കെ ടെറ്റ് പരീക്ഷയിൽ...

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് ഗെസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ റജിസ്റ്റർ ചെയ്ത, ബിരുദാനന്തര ബിരുദത്തിൽ 55% മാർക്കിൽ...

ഇരിട്ടി : ബേക്കറി തൊഴിലാളികൾക്ക് ആരോഗ്യ കാർഡ് ഉറപ്പാക്കുന്നതിനായി ബെയ്ക്ക് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 10ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഹെൽത്ത്...

ക​ണ്ണൂ​ർ: വൃ​ത്തി​യു​ള്ള കേ​ര​ളം എ​ന്ന ല​ക്ഷ്യ​വു​മാ​യി മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ വി​വി​ധ കാ​മ്പ​യി​നു​ക​ളെ സം​യോ​ജി​പ്പി​ച്ച് ന​ട​ത്തു​ന്ന ‘വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത’ ജി​ല്ല​യി​ലെ കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​തി​ന്റെ ഭാ​ഗ​മാ​യി...

പേരാവൂർ: കർഷകരെ രക്ഷിക്കൂ, കൃഷിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തിയുള്ള അഖിലേന്ത്യാ കിസാൻസഭ കർഷക രക്ഷായാത്രയുടെ വടക്കൻ മേഖലാ ജാഥക്ക്പേരാവൂരിൽ സ്വീകരണം നൽകി. ജാഥയുടെ ജില്ലാ സമാപന പൊതുയോഗത്തിൽ...

കൂത്തുപറമ്പ്:പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ബാലസഭ ജില്ലാതല ട്രൈബൽ കലോത്സവം –- ആദിതാളം നവ്യാനുഭവമായി. തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ...

തലശേരി: ലീഗൽ സർവീസസ് അതോറിറ്റി ജില്ലയിലെ വിവിധ കോടതികളിൽ സംഘടിപ്പിച്ച ലോക് അദാലത്തിൽ 886 കേസുകൾ തീർപ്പാക്കി. കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ 1374 കേസുകളാണ് പരിഗണിച്ചത്. മോട്ടോർ...

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വയനാട് മേപ്പാടിയിലെ ആദിവാസി യുവാവ് വിശ്വനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം. സഹോദരന്‍ രാഘവനാണ് വിശ്വാഥനെ...

കാസർകോട്: കേരളത്തിലെ ഉൾനാടൻ ടൂറിസം ലോകശ്രദ്ധയാകർഷിക്കുമ്പോൾ കാസർകോട്ട് ഒരുങ്ങുന്നത് കണ്ടൽ കാടുകളുടെ ടൂറിസത്തിനാണ്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് കണ്ടൽ ടൂറിസം പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. കാസർകോട് നഗരത്തോട് തൊട്ട്...

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കടന്ന കൊലപാതക കേസ് പ്രതിയെ കണ്ടെത്തി. മലപ്പുറം വേങ്ങരയില്‍ നിന്നാണ് ബീഹാര്‍ സ്വദേശി പൂനം ദേവിയെ കണ്ടെത്തിയത്. രാവിലെ 7.30ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!