വായന്നൂർ അമ്പലക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം

Share our post

പേരാവൂർ: വായന്നൂർ അമ്പലക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം തിങ്കൾ മുതൽ ബുധൻ (ഫെബ്രുവരി 13,14,15)വരെ നടക്കും.തിങ്കൾ രാവിലെ അഞ്ചിന് ശുദ്ധികലശം,ഗണപതി ഹോമം,ആറുമണിക്ക് കൊടിയേറ്റം.

ചൊവ്വാഴ്ച മുത്തപ്പന മലയിറക്കൽ,വിവിധ വെള്ളാട്ടങ്ങൾ.ബുധനാഴ്ച പുലർച്ചെ ഗുളികൻ,ഘണ്ഠാകർണൻ,പെരുമ്പേശൻ,ശാസ്തപ്പൻ,വസൂരിമാല,ഭഗവതി എന്നീ തിറകൾ കെട്ടിയാടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!