Day: February 10, 2023

നീലേശ്വരം(കാസർകോട്)​: അമൃതം പൊടി ആദ്യമായി ഉത്പാദിപ്പിച്ച കാസർകോട് മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതിയിലുള്ള യൂണിറ്റിന് ഇരുപത് വയസ്. ആറു മാസം മുതൽ മൂന്നു വയസ്സുവരെയുളള കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ് മറികടക്കാൻ...

ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്.എസ്.എല്‍ .വി .ഡി 2 വിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണത്തില്‍ എസ്.എസ്.എല്‍ .വി .ഡി2 മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി...

കണ്ണൂർ: മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡി​റ്ററായിരുന്ന വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ബംഗാൾ സ്വദേശി ഹിലാലിനെ കണ്ണൂർ അസി. സെക്ഷൻസ് ജഡ്ജ് രാജീവ്...

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ രാത്രി ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ജ്യൂസ് കടയിലെ ജീവനക്കാരനായ മുഹമ്മദലി എന്ന യുവാവിനെ ബൈക്കിലെത്തിയ നാലംഗ സംഘം...

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കി വരുന്ന പട്ടികജാതി പട്ടികവർഗപവിഭാഗത്തിൽപ്പെടുന്നവരുടെ പെൺമക്കളുടെ വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്....

ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് പുതിയ 2119 ലാപ്ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ നൽകിയ 10325...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!