ഉർദു സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന ദേശീയ ഉർദു ദിനാചരണവും...
Day: February 10, 2023
ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്....
ദീർഘനേരം മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് നിരന്തരം കേൾക്കുന്നതുമാണ്. ഇപ്പോഴിതാ മണിക്കൂറുകളോളം സ്മാർട്ഫോണിനു മുന്നിലിരുന്ന ഒരു ഹൈദരാബാദ്...
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണ് നാലുവയസുകാരി മരിച്ചു. പ്ലെെവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിലാണ് അന്യസംസ്ഥാന തൊഴിലാളിയുടെ മകൾ വീണത്. ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം.പശ്ചിമബംഗാൾ സ്വദേശി ഹുനൂബയുടെ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. രാഷ്ട്രീയപാര്‍ട്ടികളുടെ സമരം പോലെയാകില്ലെന്നും സമിതി മുന്നറിയിപ്പ് നല്കി. ഫെബ്രുവരി 28ന് സെക്രട്ടേറിയറ്റിന്...
കണ്ണൂര്‍: ഐവര്‍കുളത്ത് എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദി സ്കൂളിലെ അധ്യാപികയെന്ന് ആത്മഹത്യാക്കുറിപ്പ്. അധ്യാപിക ശകാരിച്ചതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അധ്യാപികയുടെ മൊഴി എടുത്ത്...
കെ.എസ്.ആര്‍.ടി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്രകള്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല ഡിപ്പോകളും വിനോദയാത്രകളുടെ നൂറും നൂറ്റമ്പതും ട്രിപ്പുകള്‍ പിന്നിട്ടുകഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി കൂത്താട്ടുകുളം ഡിപ്പോ തങ്ങളുടെ ബജറ്റ്...
തിരുവനന്തപുരം: കേരളത്തില്‍ വിലയേറിയ തൊഴുത്തു കെട്ടിയ ഗോ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇനി കൗ ഹഗ് ഡേ കേരളത്തില്‍ ആചരിക്കാന്‍ അദ്ദേഹം പറയുമായിരിക്കുമെന്നും സുധാകരന്‍...
തലശേരി: വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു.കേളകം അടക്കാത്തോട് സ്വദേശി നിഖിൽ കുമാർ എന്ന അഖിലിനെയാണ് അറസ്റ്റ് ചെയ്തത്....
ചെറുപുഴ: വേനൽ കനത്തതോടെ മലയോരത്തെ പ്രധാന ജലസ്രോതസ്സായ തേജസ്വിനിപ്പുഴ വറ്റിവരളാൻ തുടങ്ങി. മണൽ അടിഞ്ഞുകൂടി പുഴയുടെ ആഴം കുറഞ്ഞിട്ടുണ്ട്. ഇതാണു പുഴയിലെ ജലനിരപ്പ് താഴാൻ പ്രധാന കാരണം....