പേരാവൂരിൽ സി സ്റ്റോര്‍ മള്‍ട്ടി ഡിജിറ്റല്‍ ഹബ് പ്രവർത്തനം തുടങ്ങി

പേരാവൂര്‍: ഇരിട്ടി റോഡിൽ കാട്ടുമാടം കോംപ്ലക്സില്‍ ‘സി സ്റ്റോര്‍ മള്‍ട്ടി ഡിജിറ്റല്‍ ഹബ്’ പ്രവര്‍ത്തനം തുടങ്ങി.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍,വി. ബാബു, കാട്ടുമാടം മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.