Day: February 6, 2023

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി​യി​ൽ നി​ന്നും പു​തി​യ​ങ്ങാ​ടി-മാ​ട്ടൂ​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര കു​രു​ക്കി​നും പ​ഴ​യ​ങ്ങാ​ടി ടൗ​ണി​ലെ മൊ​ത്തം ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​നി ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. പ​ഴ​യ​ങ്ങാ​ടി​യി​ൽ പു​തി​യ റെ​യി​ൽ​വേ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്...

ക​ണ്ണൂ​ർ: ഗു​ണ്ട​ക​ൾ​ക്കും ക്രി​മി​ന​ലു​ക​ൾ​ക്കു​മെ​തി​രെ ‘ഓ​പറേ​ഷ​ൻ ആ​ഗ്’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന​വ്യാ​പ​ക ന​ട​പ​ടി​യി​ൽ ജി​ല്ല​യി​ൽ കു​ടു​ങ്ങി​യ​ത് 260 പേ​ർ. ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​യി​ൽ സി​റ്റി...

ക​ണ്ണൂ​ർ: ടൗ​ണി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ർ​പ്പി​ട​മൊ​രു​ക്കാ​ൻ ഷീ ​ലോ​ഡ്ജ് ഒ​രു​ക്കി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ. ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന...

പുതുശ്ശേരി(പാലക്കാട്): പുതുശ്ശേരിയില്‍ സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണം പോയ കേസിലെ പ്രതി തമിഴ്‌നാട് സേലം കൃഷ്ണകുമാറിനെ (46) കസബ പോലീസ് അറസ്റ്റുചെയ്തു. മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍....

കോഴിക്കോട്: ഡോക്ടറുടെ അഭാവത്തിൽ നഴ്‌സുമാ‌ർ പ്രസവം നടത്തിയെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. കോഴിക്കോട് താമരശേരി താലൂക്ക് ആസ്പത്രിയിൽ കഴിഞ്ഞമാസം 31നായിരുന്നു സംഭവം. പ്രസവശേഷമാണ് ഡോക്ടർ എത്തിയതെന്നും ബന്ധുക്കൾ...

കണ്ണൂർ: എക്‌സ്ട്രാ ഫിറ്റിംഗുകളിലെ പിഴവുകളെപ്പോലെ തന്നെ,​ ഇന്ധന പൈപ്പ് തുരന്ന് പെട്രോൾ ഊറ്റിക്കുടിക്കുന്ന വണ്ടുകളും വാഹനങ്ങളിൽ തീപിടിത്തത്തിന് കാരണമാകാമെന്ന് കണ്ടെത്തിയതോടെ ഇവയുടെ ഭീഷണി തടയാൻ മോട്ടോർ വാഹന...

തലശ്ശേരി: ബാങ്കിംഗ് /ഇതര സേവനമേഖലകളിൽ മികച്ച പ്രവർത്തനങ്ങൾക്ക് ഒട്ടേറെ ദേശീയ -സംസ്ഥാന അവാർഡുകൾ നേടിയ കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, ശാസ്ത്ര സാങ്കേതിക സംവിധാന മികവോടെ ആണിക്കാംപൊയിൽ...

കോ​ട്ട​യം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി അ​ഭി​ജി​ത്തി​നെ​യാ​ണ് (28) മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച...

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് സഹോദരൻ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രംഗത്ത്‌. ഏറ്റവും മികച്ച...

തിരുവനന്തപുരം: എത്ര ബുദ്ധിമുട്ടിയാലും അവശരുടെയും അശരണരുടെയും ഏക ആശ്രയമായ ക്ഷേമപെൻഷൻ മുടക്കില്ലെന്ന്‌ ഉറപ്പിച്ച്‌ സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ ഒരിക്കലും തടസ്സപ്പെടാതിരിക്കാനാണ്‌ സീഫ്‌ ഫണ്ട്‌ (അടിസ്ഥാന നിധി)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!