പേരാവൂർ ഫെസ്റ്റ് മൂന്നാം ദിനം;ഇന്ന് പ്രതിഭാ സംഗമം

Share our post

പേരാവൂർ: ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ മൂന്നാം ദിനമായഇന്ന്(ഞായർ) വൈകിട്ട് അഞ്ചിന് ചിത്രരചന മത്സരം.

ആറു മണിക്ക്ജില്ലാ തല കരോക്കെ ഗാനമത്സരം.എട്ട് മണിക്ക് വിവിധ മേഖലകളിൽ വിജയം വരിച്ച പ്രതിഭകളുടെ സംഗമം,പുസ്തക പ്രകാശനം. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!