പേരാവൂരിൽ ‘ഐസ്‌പോപ്പ്’ ഔട്ട്‌ലെറ്റ് പ്രവർത്തനം തുടങ്ങി

പേരാവൂർ : കൊട്ടിയൂർ റോഡിലെ റേഷൻ ഷോപ്പിന് എതിർവശം ‘ഐസ്‌പോപ്പ്’ ഔട്ട്‌ലെറ്റ് പ്രവർത്തനം തുടങ്ങി.സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ചെവിടിക്കുന്ന് ജുമാ മസ്ജീദ് ഖത്തീബ് അസീസ് ഫൈസി,അരിപ്പയിൽ മുഹമ്മദ് ഹാജി,യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ,പി.പി.ഷമാസ്,
അബ്ദുൾ സലാംപാണമ്പ്രോൻ തുടങ്ങിയവരുംഐസ്‌പോപ്പ് മാനേജിംഗ് പ്രതിനിധികളും സംബന്ധിച്ചു.