കൊച്ചി : ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മാധ്യമങ്ങൾക്ക് യാതൊരു പരാതിയും ഇല്ലെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ. ഇന്ധനവില വർധനയ്ക്ക് കാരണം...
Day: February 4, 2023
മാഹി: കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂട്ടാൻ തീരുമാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ എണ്ണയടിക്കുന്നവർക്കു ലോട്ടറിയാകും! പെട്രോളിന് 14 രൂപയുടെയും ഡീസലിന്...
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ പോലീസ് സ്‌റ്റേഷനില്‍ മോഷണം. മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ നിന്ന് 20000 രൂപ വിലവരുന്ന ഇ പോസ് മെഷീന്‍ മോഷ്ടിച്ചു. അടൂര്‍...
പേരാവൂർ: മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും റിട്ട. അധ്യാപകനുമായ സി.സുഭാഷ്ബാബുവാണ് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ബൂത്ത്...
ഷാഡോൾ : മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. ന്യുമോണിയ മാറാൻ മൂന്നു വയസുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ്...
വനിതാ നേതാവിനയച്ച അശ്ലീല സന്ദേശം പാര്‍ട്ടി ഗ്രൂപ്പിൽ; പെരിയ കേസ് പ്രതിയായ ലോക്കൽ സെക്രട്ടറി കുടുങ്ങി
കാസര്‍കോട്: പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം. സി.പി.എം. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയാണ് പാര്‍ട്ടി ഗ്രൂപ്പില്‍...
കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ്...
ന്യൂഡൽഹി: സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന. റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ പൊതുപ്രവേശന പരീക്ഷ ആദ്യം നടത്താനാണ് പുതിയ തീരുമാനം. പ്രവേശന...
കോഴിക്കോട്: കളന്തോട് എം.ഇ.എസ് കോളജിലെ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ നാട്ടുകാരായ ആറുപേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനായി...
വടകര: ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ആസാം സ്വദേശി മരിച്ചു. ഗുരുതരമായി പരിക്കേറ്റഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂർ...