Day: February 3, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിലൂടെ അധികമായി 750 കോടി...

മട്ടന്നൂര്‍: കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുത്ത വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് മട്ടന്നൂര്‍ പൗരാവലി നാലിന്‌ സ്വീകരണം നല്‍കും. കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം...

മട്ടന്നൂര്‍: പഴശ്ശി ഡാം- –- കുയിലൂര്‍ റോഡിന് 18 ലക്ഷം രൂപയുടെ ഭരണാനുമതി. മണ്ഡലത്തിലെ പ്രധാന പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പഴശ്ശി ഡാം. നിലവിലെ റോഡിന്റെ പണി...

കണ്ണൂർ: കാറിന്‌ തീപിടിച്ചത്‌ ഷോർട് സർക്യൂട്ട്‌ കാരണമെന്ന്‌ പ്രാഥമിക നിഗമനം. കാറിനുള്ളിലെ എക്സ്ട്രാ ഫിറ്റിങ്‌സിന്റെ വയറിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ്‌ മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക...

ഏഴിലോട്: ഗ്രാഫ്‌റ്റിങ്ങിൽ വിജയഗാഥയുമായി പൊന്നച്ചൻ. കാട്ട്‌ തിപ്പെല്ലി, കരിമുണ്ട എന്നിവയിൽ ഗ്രാഫ്‌റ്റ്‌ ചെയ്യുന്ന കുറ്റി കുരുമുളക്‌, കാട്ട്‌ചുണ്ടയിൽ തക്കാളിച്ചെടി തുടങ്ങി ഗ്രാഫ്‌റ്റ്‌ ചെയ്‌ത്‌ ഉൽപ്പാദിപ്പിക്കുന്ന ചെടികൾക്കായി വിദൂരങ്ങളിൽനിന്നും...

കണ്ണൂർ : പോലീസ് മൈതാനിയിൽ നടക്കുന്ന പുഷ്പത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജനമൈത്രി പൊലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്ര ടീം ലഹരിക്കെതിരെ ‘യോദ്ധാവ്’ മെഗാ ഷോ നടത്തി. ലഹരി...

തൃശ്ശൂർ: അവശ്യമരുന്നുവിലയിൽ അടുത്തിടെയുണ്ടായ വിലക്കയറ്റത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്ന് ദേശീയ ഔഷധവിലനിയന്ത്രണ സമിതി. ഇത്തവണ 55 ഇനങ്ങളുടെ വിലയാണ് കുറച്ചത്. ഇതോടെ രണ്ടുമാസത്തിനിടെ വിലക്കുറവുവരുത്തിയ മരുന്നിനങ്ങളുടെ...

ദീര്‍ഘദൂര സ്വകാര്യ ബസ് റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി.ബസുകള്‍ ഓടിത്തുടങ്ങി. തുടക്കത്തില്‍ കാര്യമായ വരുമാനമില്ലെങ്കിലും കൂടുതല്‍ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇരുനൂറോളം റൂട്ടുകളാണ് സ്വകാര്യബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തത്....

തിരുവനന്തപുരം: നേത്രാരോ​ഗ്യത്തിനായി ബജറ്റിൽ അമ്പതു കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. നേർക്കാഴ്ച എന്ന പേരിലാണ് നേത്രാരോ​ഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവർക്കും നേത്രാരോ​ഗ്യമെന്ന ലക്ഷ്യത്തോടെ...

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും മുക്കാൽ കോടിയിലധികം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ. എറണാകുളം മറൈൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!