കെ.എസ്‌.ആർ.ടി.സി സ്‌റ്റാന്റിൽ കുത്തേറ്റ് മരിച്ചനിലയിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സൂചന

Share our post

കൊച്ചി: കുത്തേറ്റ് മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം കെ.എസ്‌.ആർ‌.ടി.സി സ്‌റ്റാന്റിലാണ് പാലക്കാട് സ്വദേശിയായ സന്തോഷിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!