Month: January 2023

2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്‌ടോബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെ...

ക​ണ്ണൂ​ർ: പാ​ത​യോ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​ന​ധി​കൃ​ത ബോ​ര്‍ഡു​ക​ള്‍, ബാ​ന​റു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യ​ല്‍ ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച് ജി​ല്ല​ത​ല മോ​ണി​റ്റ​റി​ങ് സ​മി​തി യോ​ഗം. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്കു ശേ​ഷ​വും നീ​ക്കം ചെ​യ്യാ​ത്ത...

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന. ക​ണ്ണൂ​ർ ന​ഗ​രം, ത​ല​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി 39 ക​ട​ക​ളി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി....

പൊന്നാനി: പൊന്നാനി ആനപ്പടിയില്‍ ഇന്‍സുലേറ്റര്‍ ലോറിക്ക് പുറകില്‍ മിനി ഗുഡ്‌സ് വണ്ടി ഇടിച്ച് ശബരിമല തീർഥാടകനായ പത്തുവയസ്സുകാരന് ദാരുണാന്ത്യം. കർണാടക ഹുബ്ബള്ളി സ്വദേശി സുമിത്ത് സൂരജ് പാണ്ഡെ...

പുണെ: വാട്സാപ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനായ യുവാവിനെ അഞ്ച് പേർ ക്രൂരമായി മർദിച്ചു. ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഡിസംബർ 28ന് രാത്രി...

തിരുവനന്തപുരം: ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. 13 ജില്ലകളിലെ സ്വകാര്യ ആസ്പത്രി മാനേജ്മെന്റുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടിസ് നല്‍കി....

ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍...

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്തെ നഴസ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടലുകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ ഹോളിഡേ...

മനുഷ്യനില്‍ വിമര്‍ശന ബുദ്ധിവളര്‍ത്തുകയാണ് വായനശാലകളുടെ ധര്‍മമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം .ബി രാജേഷ്. ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍...

പെന്‍ഷന്‍കാര്‍ക്കായി പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. വാട്‌സ്ആപ്പ് വഴി പെന്‍ഷന്‍ സ്ലിപ്പ് നല്‍കുന്ന സേവനമാണ് അവതരിപ്പിച്ചത്. പ്രായത്തിന്റെ അവശത അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ഇരുന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!