ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച പ്രതിയെ തിരിച്ചറിഞ്ഞു. മുംബയിലെ വ്യവസായിയായ ശേഖർ മിശ്രയാണ് പ്രതി. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവം വിമാനക്കമ്പനി...
Month: January 2023
കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്ന് കൊടെെക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. രണ്ടു ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുന്നു. അൽത്താഫ് (23), ഹാഫിസ് ബഷീർ...
മട്ടന്നൂർ: എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെബൈക്കിൽ കടത്തുകയായിരുന്ന 12 ഗ്രാം കഞ്ചാവ് സഹിതം കൊട്ടൂർ ഞാൽ സ്വദേശി സി.പി. സംഗീതിനെ(27)...
അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ...
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസിനടിയിൽപെട്ട് വിദ്യാർഥിനിയുടെ കൈക്ക് ഗുരുതര പരിക്ക്. ഇയ്യാട് നീറ്റോറച്ചാലിൽ ഷാജിയുടെ മകൾ ഷഫ്നക്കാണ് (19) കൈക്കും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റത്. ഷഫ്നയെ...
പ്ലസ്ടു ക്ലാസിലെ അർത്ഥന, ക്ലാസായ ക്ലാസെല്ലാം കയറിയിറങ്ങി നടത്തിയ അന്വേഷണം മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയത് നാടോടിനൃത്തത്തിൽ എ ഗ്രേഡ്. തെളിഞ്ഞുവന്നത് യദുകൃഷ്ണൻ എന്ന...
കണ്ണൂർ :പോലീസ് മൈതാനിയിൽ ജനുവരി 25 മുതൽ ഫെബ്രുവരി ആറുവരെ നടക്കുന്ന കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി കാർഷിക ഫോട്ടോഗ്രാഫി, സ്‌കൂൾ പച്ചക്കറിത്തോട്ടം, ഹോം ഗാർഡൻ മത്സരങ്ങൾ നടത്തും....
തൃശ്ശൂർ: ചേർപ്പിനടുത്തുള്ള ചിറയ്ക്കലിൽ പലചരക്കുകട നടത്തുകയായിരുന്നു താന്ന്യംപള്ളിപ്പറമ്പിൽ സുലൈമാനെന്ന 66-കാരൻ. രണ്ടുവർഷംമുൻപാണ് പക്ഷാഘാതമുണ്ടായത്. കൃത്യമായ ചികിത്സയിൽ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാമെന്ന സ്ഥിതിവന്നത് അടുത്തിടെമാത്രം. ശരീരസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉറക്കം തീരെ...
മട്ടന്നൂര്‍ :പാവന്നൂര്‍ മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു.ഹസീന മനസിലില്‍ ഹസീന(37)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഹസീന കിണറ്റില്‍ വീണത്.മട്ടന്നൂരില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഹസീനയെ പുറത്തെടുത്ത്...
കേരള സ്‌കൂള്‍ കലോത്സവം 2023-ല്‍ ജനങ്ങളെ കൃത്യമായ വേദികളിലേയ്ക്ക് എത്തിക്കാന്‍ പുത്തന്‍ മാര്‍ഗവുമായി കേരള പോലീസ്. കോഴിക്കോട് സിറ്റി സൈബര്‍ സെല്ലും കോഴിക്കോട് സൈബര്‍ഡോമും ചേര്‍ന്നു വികസിപ്പിച്ച...