ചട്ടം ലംഘിക്കാത്തതും മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ പതിക്കുന്നതുസംബന്ധിച്ച് പദ്ധതി സമര്‍പ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി.യോട് സുപ്രീംകോടതി. ബസുകളുടെ വശങ്ങളില്‍ പരസ്യംപതിക്കുന്നത് ജനശ്രദ്ധതിരിയാന്‍ കാരണമാകുമെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍,...
Month: January 2023
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കൊമ്പരമുക്ക് സ്വദേശി രമേശന്‍(48), ഭാര്യ സുലജ കുമാരി(46), മകള്‍ രേഷ്മ(23) എന്നിവരാണ് മരിച്ചത്. കിടപ്പ്...
കാക്കനാട്: ഗോവ കാസിനോകളിൽ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, ആഡംബര കാറുകളും ഫ്ളാറ്റുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടി. ഓഹരി നിക്ഷേപ തട്ടിപ്പ്...
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023ന്റെ ഭാഗമായി തയ്യാറാക്കിയ കണ്ണൂർ ജില്ലയിലെ മുഴുവൻ പോളിംഗ് സ്‌റ്റേഷനുകളുടെയും അന്തിമ വോട്ടർപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 9,55,536...
ഡിസംബറിലെ ഒരു വ്യാഴാഴ്ച രാവിലെ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ നിറയെ മനുഷ്യരുണ്ടായിരുന്നു. ആരും ആരെയും ഗൗനിച്ചില്ല, കുശലം ചോദിച്ചില്ല, എന്തിന് ഒരു പുഞ്ചിരി പോലും പരസ്പരം...
ഇരിട്ടി: ആറളം ഫാമിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും 5 മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിൽ ധനസഹായം...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ തടഞ്ഞ് സുപ്രീം കോടതി. റെയില്‍വേ സ്റ്റേഷന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന അമ്പതിനായിരത്തോളം പേരെ ഒരാഴ്ചയ്ക്കുള്ളില്‍ കുടിയൊഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീം...
ആലുവ ജില്ലാ ആസ്പത്രി കാന്റീനിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ജില്ലാ ആസ്പത്രി കാന്റീനിലും പരിശോധന നടത്തിയത്. നഗരത്തിലെ സൈത്തൂൻ ഹോട്ടലിൽ...
കുഫോസ് വി.സി നിയമന കേസ്: സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നോട്ടീസ്; ജനുവരി 13-ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ്...
തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള...
