Month: January 2023

പാലക്കാട്: വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾക്കായി കോടതിയിലെത്തിയ യുവതിയ്ക്ക് വെട്ടേറ്റു. മനിശ്ശേരി സ്വദേശി സുബിതയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ...

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്കുള്ള പരിശീലന ശിൽപശാലകൾ ആരംഭിച്ചു. എം .വിജിൻ എം .എൽ. എ ഉദ്ഘാടനം ചെയ്തു. പ്രാഥമിക ഘട്ടത്തിൽ ഏഴോം,...

ഇന്‍ഡോര്‍: പ്രവാസികള്‍ വിദേശ മണ്ണില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് 17-ാം എഡിഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

കൊച്ചി: കൊ​വിഡും തുടർ പ്രതിസന്ധികളും മൂലം 2020,​ 2021 വർഷങ്ങളിൽ മന്ദഗതിയിലായിരുന്ന ആഭ്യന്തര റീട്ടെയിൽ വാഹനവില്പന 2022ൽ കുറിച്ചത് മികച്ച തിരിച്ചുവരവ്. അവസാന മാസമായ ഡിസംബറിലെ തളർച്ച...

ന്യൂഡൽഹി: ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്‌കീം കെ എസ് ആർ ടി സി സുപ്രീംകോടതിയിൽ സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമായിരുന്നു പുതിയ സ്‌കീം സമർപ്പിച്ചത്. മറ്റ്...

ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പന്‍ പി.എം 2-വിനെ ഒടുവില്‍ പിടികൂടി . ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍...

പാ​നൂ​ർ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പെ​രി​ങ്ങ​ത്തൂ​ർ, മോ​ന്താ​ൽ, ക​രി​യാ​ട് ചൊ​ക്ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ക്ക​ട​വ്, പാ​ത്തി​ക്ക​ൽ പു​ഴ​യോ​ര​ത്ത് ബോ​ട്ട് ജെ​ട്ടി​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. മ​യ്യ​ഴി​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യ പെ​രി​ങ്ങ​ത്തൂ​ർ, മോ​ന്താ​ൽ,...

ന്യൂഡല്‍ഹി: വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍...

തിരുവനന്തപുരം: രാജ്യത്തെ മികച്ച സംരംഭക സംസ്ഥാനമെന്ന നേട്ടത്തിന്റെ നെറുകയിൽ കേരളം. ചെറുകിട–- ഇടത്തരം സംരംഭക മേഖലയിലെ രാജ്യത്തെ ‘ബെസ്റ്റ്‌ പ്രാക്ടീസ്‌’ പദ്ധതിയായി കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയെ കേന്ദ്രസർക്കാർ...

കൊ​ട്ടി​യം: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കിട​ക്കു​ക​യാ​യി​രു​ന്ന​യാ​ളെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന വി​വ​രം ക​ണ്ണ​ന​ല്ലൂ​ർ നോ​ർ​ത്ത് നി​വാ​സി​ക​ൾ ഞെ​ട്ട​ലോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. സം​ഭ​വം അ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് ചേ​രി​ക്കോ​ണം​ പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക​ടു​ത്തു​ള്ള മു​ക​ളു​വി​ള വീ​ടി​ന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!