Month: January 2023

തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥികളും ചേർന്ന്‌ സൃഷ്ടിച്ച കത്തിയെരിയുന്ന അ​ഗ്നിപർവതവും ലാവയും കണ്ട് കൈടിച്ച് സദസ്സ്‌. ശാസ്‌ത്രസാഹിത്യ പരിഷത്ത് 60 -ാം വാർഷികത്തോട്‌ അനുബന്ധിച്ച്...

ചെന്നൈ: ചെന്നൈ കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ സ്ഥിരം ക്രിമിനലുകളായ ആറുപേര്‍ അറസ്റ്റിലായി. ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചുനില്‍ക്കവെയാണ് ആക്രമണം. ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം

കോഴിക്കാേട്: ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മകൻ മരിച്ചു. വിവരമറിഞ്ഞ് മാതാവും മരിച്ചു. കോഴിക്കോട് അത്തോളിയിൽ നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68)...

നേപ്പാള്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 68 യാത്രക്കാരില്‍ നാല് പേര്‍ ഇന്ത്യക്കാരാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് നേപ്പാളില്‍ വിമാനം...

വിശ്വ സുന്ദരിയായി ആര്‍ബണി ഗബ്രിയേല്‍. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. 71-ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം...

വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ വന്യജീവി ആക്രമണം...

തൃശ്ശൂര്‍: അരണാട്ടുകരയില്‍ പാടം തത്കാലത്തേക്ക് നികത്തി ഏക്കറുകണക്കിന് സ്ഥലത്ത് പന്തലിട്ടു. സംസ്ഥാനത്തെ പ്രമുഖരെ ക്ഷണിച്ചു. ക്ഷണിക്കപ്പെടാത്തവരുണ്ടെങ്കില്‍ ക്ഷണമായി കരുതാന്‍ നോട്ടീസടിച്ചു. നാലുനാള്‍ വിഭവസമൃദ്ധമായ വിരുന്നൊരുക്കി. ബാന്‍ഡ് സംഗീതമൊരുക്കി....

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി. ഡല്‍ഹി- റിയാദ്, ഡല്‍ഹി- ഷിംല-കുളു, ഡല്‍ഹി- വാരാണസി, ഡല്‍ഹി- ധര്‍മ്മശാല- ശ്രീനഗര്‍,...

ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇനി ആയോധനകലകളും പഠിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന കളരിപ്പയറ്റുള്‍പ്പെടെയുള്ള തനത് ആയോധനകലകള്‍ കൂട്ടിയോജിപ്പിച്ചാകും പരിശീലനം. ആയുധങ്ങളില്ലാതെ ശാരീരികമായി ശത്രുവിനെ നേരിടേണ്ടിവരുമ്പോള്‍...

അന്തിക്കാട്: പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയ ആളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാഴൂർ നമ്പേരിവീട്ടിൽ സമ്പത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!