ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ വിജയം കൈപ്പിടിയിലാണെന്ന തിരിച്ചറിവ് പകര്‍ന്ന് ഫൈന്‍ ട്യൂണ്‍ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായി നടത്തുന്ന...
Month: January 2023
കോഴിക്കോട്: ബാലുശ്ശേരി തലയാട് റബര്‍ തോട്ടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍. നരിക്കുനി പുല്ലാളൂര്‍ അസീസിന്റെ ഭാര്യ സലീനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളിൽ സർവീസ് സംഘടന നേതാക്കൾ തമ്മിൽ കൈയ്യാങ്കളി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്‌ളോയിസ് അസോസിയേഷന്റെ ഭാഗമായ ഉദ്യോഗസ്ഥരാണ് പ്രവൃത്തിദിനത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘടനയിലെ എ...
മലപ്പുറം: പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പെരിന്തല്‍മണ്ണ ആലിപ്പറമ്പിലാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കാലിന്റെ എല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്....
പയ്യന്നൂർ: സഹകരണ സംഘം റിട്ട. ഇൻസ്‌പെക്ടർ കാങ്കോൽ പാപ്പാരട്ടയിലെ ടി.കെ.നാരായണ പൊതുവാൾ(77) അന്തരിച്ചു.ഗ്രാമ വികസന ഓഫിസർ,കാങ്കോൽ സർവീസ് സഹകരണ സംഘംസെക്രട്ടറി എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്. സി.പി.എം കാങ്കോൽ...
കൊല്ലം ആര്യങ്കാവില്‍ മായം ചേര്‍ത്ത പാല്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ്...
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ് .പുതിയ നമ്പറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുമായി ഇന്ന് ചര്‍ച്ച നടത്തും. പുതിയ...
വയനാട് മാനന്തവാടിയിലെ കടുവ സാന്നിധ്യത്തില്‍ വനംവകുപ്പ് പിലാക്കാവില്‍ കൂട് സ്ഥാപിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസം പ്രദേശത്തിറങ്ങിയ കടുവ വനത്തിലേക്ക് പോയെന്നാണ് നിഗമനം. പൊന്‍മുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളില്‍ ഒന്നിലേറെ...
പേരാവൂർ: പരസ്പര കൂട്ടായ്മ ജനറൽ ബോഡി യോഗം പേരാവൂരിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്.പ്രജിത്ത് കുമാർ,വി.രവീന്ദ്രൻ,വർഗീസ്...
ആലപ്പുഴ: ആര്യാട് വേമ്പനാട്ട് കായലിൽ വിമുക്ത ഭടനെയും ബന്ധുവായ കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി. ഗോപകുമാർ (60), ഭാര്യാ സഹോദരന്റെ മകൾ മഹാലക്ഷ്മി (ഒന്നരവയസ്) എന്നിവരാണ് മരിച്ചത്. ബോട്ട്...
