Month: January 2023

പേരാവൂർ: കഴിഞ്ഞ ഉരുൾപൊട്ടലിലുണ്ടായ പ്രളയത്തിൽ മരത്തടികൾ വന്നു തങ്ങി നിൽക്കുന്ന പേരാവൂർ കാഞ്ഞിരപ്പുഴയിലെ കോൺക്രീറ്റ് തടയണ അപകടാവസ്ഥയിൽ.തടയണ തകർന്നാൽ പേരാവൂർ പ്രദേശത്തെ ശുദ്ധജലവിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. 2022...

ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കരിക്കോട്ടക്കരി പാറക്കപാറ സ്വദേശി അജയ് ജയൻ (20) ആണ് മരിച്ചത്. പരേതനായ ജയന്റെയും റീനയുടെയുംമകനാണ്. സഹോദരി...

പാൽച്ചുരം : ലോകം ചുറ്റിക്കാണാൻ കാരവനിൽ എത്തിയ ജർമൻ സ്വദേശി കായും കുടുംബവും കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ കുടുങ്ങി. ചുരത്തിൽ വച്ച് വാഹനത്തിന്റെ ബ്രേക്ക്...

മു​ഴ​പ്പി​ല​ങ്ങാ​ട്: ക​ണ്ണൂ​ർ - ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ലെ കു​ളം ബ​സാ​റി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ക​ണ്ണൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന വൃ​ന്ദാ​വ​ൻ ബ​സ് അ​തേ​ദി​ശ​യി​ൽ നി​ന്നും വ​ന്ന...

കൊച്ചി: എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോ​ഗ്യവകുപ്പ്. കാക്കനാട് സ്കൂളിലെ 1,2ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാർത്ഥികൾക്കും...

കണ്ണൂർ : അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 പേർക്കായി നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ. നിലവിൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത...

തിരുവനന്തപുരം: യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അറസ്‌റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീ​ഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിലാണ് അറസ്‌റ്റ്.  തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ...

ക​ണ്ണൂ​ർ: ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഫാം ​ടൂ​റി​സ​വും. ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ ഇ​രി​ക്കൂ​ര്‍ ടൂ​റി​സം സ​ര്‍ക്യൂ​ട്ടി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫാം...

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട്...

കാ​ഞ്ഞ​ങ്ങാ​ട്: പു​ല്ലൂ​ർ വി​ല്ലേ​ജി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഭൂ​മി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന 250 ആ​ദി​വാ​സി ദ​ലി​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ആ​ദി​വാ​സി ദ​ലി​ത് ഐ​ക്യ​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. പു​ല്ലൂ​ർ വി​ല്ലേ​ജി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!