കണ്ണൂർ : റെയിൽവേ അതിന്റെ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങൾ മറന്ന് ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറുന്നത് അനുവദിക്കാനാവില്ലെന്ന് പി.സന്തോഷ് കുമാർ എം.പി. റെയിൽ വികസനവും നഗരവികസനവും തടസ്സപ്പെടും വിധം...
Month: January 2023
കല്യാശ്ശേരി : നിർദിഷ്ട ടോൾപ്ലാസ മാറ്റുക, അടിപ്പാത നിർമിക്കുക എന്നീ ആവശ്യങ്ങളുമായി ജനകീയ സമര സമിതി നേതൃത്വത്തിൽ കല്യാശ്ശേരി ദേശീയപാതയോരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്...
ശബരിമലയില്‍ നാണയമെണ്ണിത്തളര്‍ന്നു,ഇനിയും 20കോടി,തീര്‍ന്നിട്ട് പോയാല്‍ മതിയെന്ന് ജീവനക്കാരോട് ബോര്‍ഡ്
ആലപ്പുഴ: ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയമെണ്ണിത്തളര്‍ന്നു ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവര്‍ക്കു പോരാനുമാകില്ല. അതിനാല്‍...
അടക്കാത്തോട്: അസംബ്ലീസ് ഓഫ് ഗോഡ് അടക്കാത്തോട് ചർച്ച് ബുധൻ വ്യാഴം തീയതികളിൽ അടക്കാത്തോട് ബസ് സ്റ്റാൻഡിൽ വെച്ച് ബൈബിൾ കൺവൻഷനും സംഗീത വിരുന്നും നടത്തും. വൈകിട്ട് 5:30...
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും മാറണമെന്നും പകരം പുതുമുഖങ്ങളെ നിയമിക്കണമെന്നും നിർദേശം. ഒരുവർഷത്തിനിടെ നിയമിതരായവർക്ക് മാത്രമാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇളവുകിട്ടുക, അതും...
എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്‌കൂളില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാര്‍ത്ഥികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതില്‍ രണ്ട് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം...
കണ്ണൂർ: മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ ഫിഷ്‌മാർട് വേങ്ങാട് പഞ്ചായത്തിൽ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും. ആധുനിക സൗകര്യത്തോടെയാണ് ഫിഷ് മാർട് ഒരുക്കിയത്. മത്സ്യത്തൊഴിലാളികളിൽനിന്ന് നേരിട്ട് മത്സ്യം ശേഖരിച്ചാണ് വിൽപ്പന. ...
പുനലൂർ: രേഖകളില്ലാതെ കേരളത്തിലേക്ക് കൊണ്ടുവന്ന 22 ടൺ തമിഴ്നാട് റേഷൻ അരിയുമായി മലയാളിയെ പുളിയറ പൊലീസ് പിടികൂടി. തിരുവനന്തപുരം കല്ലോട് സ്വദേശി സന്തോഷ് കുമാറിനെയാണ് പുളിയറ പൊലീസും...
തൃശ്ശൂർ: ‘തൃശ്ശൂരിൽ നിന്ന് ഷൊർണൂർവഴി കൽപ്പറ്റയ്ക്കുള്ള ബസാണ്. അപ്രതീക്ഷിതമായി ബ്ലീഡിങ് തുടങ്ങി. സഹിക്കാനാകാത്ത നടുവേദന. റോഡിലെ കുഴികളിൽ ബസ് ചാടുമ്പോൾ കണ്ണിലൂടെ പൊന്നീച്ച. പെരിന്തൽമണ്ണയിൽ എത്തിയപാടേ ബാഗുമായി...
പേരാവൂർ:കള്ള് അളക്കാൻ മാത്രമല്ല തങ്ങൾക്ക് പാൽ അളക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പേരാവൂരിലെ കള്ള് ചെത്ത് തൊഴിലാളികൾ.കള്ള് ചെത്ത് തൊഴിൽ പ്രതിസന്ധിയിലായതിനാൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പേരാവൂർ റേഞ്ച് കള്ള്...
