Month: January 2023

കണ്ണൂർ : പൈപ്പ് വഴി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുഴപ്പിലങ്ങാട്, അഴിയൂർ, വളപട്ടണം ഭാഗങ്ങളിലേക്ക് പൈപ്പ്‌ ലൈൻ നീട്ടുന്നു. ചാലോട്...

കണ്ണൂർ : ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ – ദ് മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ച് യൂത്ത് കോൺഗ്രസ്, എസ് .എഫ് .ഐ, ഡി .വൈ. എഫ് .ഐ...

ചക്കരക്കൽ : പുരാതന കാലം മുതൽക്കേ ഓംകാര മന്ത്രം കേട്ടുണരുന്ന പ്രദേശമാണ് കാമേത്ത് കഞ്ഞിപ്പുര മുത്തപ്പൻ ശാസ്താ കനകദുർഗ ദേവീ ക്ഷേത്രവും പരിസരവും. മന്ത്രധ്വനിയാൽ രൂപപ്പെട്ട ചൈതന്യം...

പയ്യന്നൂർ : ഭക്ഷ്യ സുരക്ഷ നിയമങ്ങൾ പൂർണമായും പാലിച്ച് പുതുമയുള്ള ഭക്ഷണ പന്തൽ കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിൽ ഉയർന്നു. ഫെബ്രുവരി 4 മുതൽ 7വരെ നടക്കുന്ന...

മട്ടന്നൂർ : ആധുനിക സൗകര്യങ്ങളോടു കൂടി നിർമിക്കുന്ന അഗ്നിരക്ഷാ നിലയത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. അഞ്ചരക്കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. മട്ടന്നൂർ - തലശേരി റോഡിൽ ജലസേചന...

പുതിയതെരു: പുതിയതെരു ടൗണിൽ യു ടേൺ എടുത്ത ഓട്ടോറിക്ഷയെ വെട്ടിച്ച ആംബുലൻസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കേറ്റു. ഓട്ടോ...

കണ്ണൂർ : കെ .എസ്. ആർ. ടി .സി ബസുകൾക്ക് മാഹിയിൽ നിന്ന് ഇന്ധനം നിറച്ചാലെന്താ? കർണാടകയിലേക്ക് സർവീസ് നടത്തുന്ന കെ .എസ്. ആർ. ടി .സി...

പാനൂർ : മനേക്കര–പാനൂർ റൂട്ടിൽ 53 വർഷം സർവീസ് നടത്തി യാത്രക്കാരുടെ ജീവിതത്തിന്റെ ഭാഗമായ സജിത്ത് ബസിനും ബസ് ഉടമയ്ക്കും നാട്ടുകാർ 29ന് സ്നേഹാദരം നൽകും. മനേക്കര...

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 27, 28 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം...

കുറ്റിപ്പുറം: പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ആള്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കുറ്റിപ്പുറം ചോലവളവില്‍ ഞായന്‍കോട്ടില്‍ ബഷീറിനെ(40)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ബഷീര്‍ ഏതാനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!