ചക്കരക്കൽ: രുചിപ്പെരുമയും വിലക്കുറവുമാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനെ പ്രശസ്‌തമാക്കിയത്. 20 രൂപയ്‌ക്കുള്ള വിഭവസമൃദ്ധമായ ഊണിനായി എണ്ണൂറോളം പേരാണ് ദിവസവും ഇവിടെ എത്തുന്നത്. ഭക്ഷണത്തിന്റെ മേന്മയറിഞ്ഞ് ദൂരെ ദേശങ്ങളിൽനിന്നുവരെ...
Month: January 2023
മാഹി: മേഖലയിലെ വ്യാപാരസമൂഹത്തെ അകാരണമായി ബുദ്ധിമുട്ടിക്കുകയും അനാവശ്യ റെയ്ഡുകൾ നടത്തുകയും ചെയ്യുന്ന പുതുച്ചേരി ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നടപടികൾ ഇനിയും തുടർന്നാൽ അനിശ്ചിതകാല കടയടപ്പ് സമരമടക്കമുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ...
തിരുവനന്തപുരം:കഴിഞ്ഞ വർഷം നവംബർ നാലിലെ സുപ്രീംകോടതി വിധിയനുസരിച്ച്, 2014 സെപ്തംബർ ഒന്നിന് മുമ്പ് വിരമിച്ച അർഹരായ പെൻഷൻകാർ പി.എഫ്.പോർട്ടലിലെ https://unifiedportal-mem.epfindia.gov.in ലിങ്ക് വഴി രേഖകൾ സമർപ്പിക്കണമെന്ന് പി.എഫ്.റീജിയണൽ...
കൊച്ചി: എറണാകുളം വണ്ടിപ്പേട്ടയിൽ പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു....
കാസർകോട്: തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി...
കോഴിക്കോട്: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്....
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന തണ്ണീർത്തടങ്ങളായ കാട്ടാമ്പള്ളിയും കവ്വായിയും ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാൻ സാദ്ധ്യത ഏറിയതോടെ മലബാറിൽ കായൽ ടൂറിസത്തിനും സാധ്യത ഏറുകയാണ്. അഷ്ടമുടിയും ശാസ്താംകോട്ടയും വേമ്പനാട്ടും...
കൂത്തുപറമ്പ് : വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘർഷത്തിൽ 15ഓളം വിദ്യാർഥികൾക്ക് പരുക്ക്. പുറമേ നിന്നുള്ളവരാണ് മർദിച്ചതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു. ചൊവ്വാഴ്ച...
പാപ്പിനിശ്ശേരി : മതമൈത്രി വിളിച്ചോതുന്ന പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി (കാട്ടിലെപ്പള്ളി) മഖാം ഉറൂസിനു നാളെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി.പി.ഉമർ മുസല്യാർ ഉദ്ഘാടനം ചെയ്യും....
മറ്റുദിവസങ്ങളെ അപേക്ഷിച്ച് കോടയും തണുപ്പും കുറഞ്ഞ പുലരിയായിരുന്നു ബുധനാഴ്ചയ്ക്ക്. കണ്ണും കാതുമെല്ലാം കാടിന് വിട്ട് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്യജീവികളെ പേടിക്കാതെ സുരക്ഷിതമായ ഒരു പ്രഭാതയാത്ര. പേടിയോടെയാണെങ്കിലും ഒരാനയെയോ...
