സ്‌കൂൾ വാഹനങ്ങളുടെ നിയമവിരുദ്ധ സർവീസ്‌ അനുവദിക്കരുത്‌

Share our post

കണ്ണൂർ: സ്കൂൾ വാഹനങ്ങളുടെ നിയമാനുസൃതമല്ലാത്ത സർവീസുകൾ അനുവദിക്കരുതെന്ന്‌ കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ -(സിഐടിയു) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

എയിഡഡ്, -അൺ എയിഡഡ് സ്കൂൾ മാനേജ്മെന്റുകൾ ഇത്തരം വ്യാപക സർവീസുകൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ പി പുരുഷോത്തമൻ അധ്യക്ഷനായി. ജന. സെക്രട്ടറി വി കെ ബാബുരാജ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ സുർജിത്, എ ചന്ദ്രൻ, കെ ബഷീർ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!