Day: January 28, 2023

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് നൽകുന്നതിനെതിരെ ചൊവ്വാഴ്‌ച കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്താൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു....

കണ്ണൂർ: കണ്ണൂർ പുഷ്‌പോത്സവം ഉദ്യാന നഗരിയിൽ ടെറേറിയമാണ്‌ വിശിഷ്ടാതിഥി. പുഷ്‌പോത്സവത്തിന്റെ മുഖ്യ കവാടത്തിൽ ഇടംപിടിച്ചിട്ടുള്ള ടെറേറിയത്തെ കൗതുകത്തോടെ കാണാനും വളർച്ചാ വിശേഷങ്ങളറിയാനുമെത്തുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്‌. ടെറേറിയത്തിന്റെ...

ധർമടം: ധർമടം ഗ്രാമത്തിലെ വീടുകൾ ഛായംതേച്ച്‌ മോടികൂട്ടുന്ന തിരക്കിലാണിപ്പോൾ. പറമ്പും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികളും സജീവം. അണ്ടലൂർക്കാവ് തിറമഹോത്സവത്തിന്റെ ഒരുക്കമാണ്‌ നാട്ടിലാകെ. വീടുകളിൽ ഉത്സവകാലത്ത് ഉപയോഗിക്കുന്നതിനുള്ള മൺകലങ്ങൾ...

തലശേരി: കാൽ മുട്ടിലെ പരിക്കിന് (Meniscal Tear) താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി ജനറൽ ആസ്പത്രി. കാൽ മുട്ടിലെ പാടക്ക് പരിക്കേറ്റ 54 വയസുള്ള രോഗിക്കാണ് സങ്കീർണമായ...

കണ്ണൂർ: അണ്ടർ 17 ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം ക്യാംപിലേക്ക് കണ്ണൂർ സ്‌പോർട്‌സ് സ്കൂളിലെ 4 പേർ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ എസ്ആർഎംസി ക്യാംപസിലാണു ക്യാംപ്.യുവേഫ അണ്ടർ 17...

ചെറുപുഴ: മലയോര മേഖലയിലെ പശുക്കളിൽ ചർമമുഴ രോഗം പടർന്നു പിടിക്കുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരാതിയുയർന്നു. ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, പട്ടത്തുവയൽ ഭാഗങ്ങളിലാണു ചർമമുഴ രോഗം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!