Day: January 27, 2023

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി എഫ്ഐ) നേതാക്കൾക്ക് പരസ്യ പിന്തുണയുമായി എസ് .ഡി. പി .ഐ. ദേശീയ പ്രസിഡന്റ് എം കെ...

കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു....

തിരുവനന്തപുരം: ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ല്‍ നി​യ​മ​വി​ഭാ​ഗം തു​ട​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭ​ക്ഷ​ണ​ത്തി​ല്‍ മാ​യം ക​ല​ര്‍​ത്തു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി...

കോയമ്പത്തൂർ: സർക്കാർ സംവിധാനത്തിലുള്ള മുലപ്പാൽ ബാങ്കിലേക്ക് പത്തുമാസംകൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭവാനചെയ്ത് ശ്രീവിദ്യയെന്ന അമ്മയുടെ നല്ലമാതൃക. പോഷകസമൃദ്ധമായ മുലപ്പാൽ കിട്ടാതെ കുഞ്ഞുങ്ങൾ വിഷമിക്കുന്നത് ഒഴിവാക്കാൻ സേവനപ്രവൃത്തിയെന്ന...

തിരുവനന്തപുരം: കെ .എസ്. ആർ .ടി .സിയുടെ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും നിറം മാറ്റുന്നു. ഇവ രണ്ടും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് പുതിയ...

സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റിയതോടെ സര്‍ക്കാരിനെതിരെ നിയമ നടപടിയുമായി പ്രഥമാധ്യാപകർ കോടതിയില്‍. ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമെന്നും വിഷയം നിരവധി തവണ...

തിരുവനന്തപുരം: കുടുംബ ചെലവുകൾക്കപ്പുറമുള്ള ആവശ്യത്തിന്‌ വട്ടിപ്പലിശക്കാരെ സമീപിക്കേണ്ടിവന്ന കാലം. ആഴ്‌ചതോറും പടികടന്നെത്തുന്ന പലിശക്കാരനെ പേടിച്ചായിരുന്നു പലപ്പോഴും ഗ്രാമീണമേഖലയിലെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്‌. 1998ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള...

ആലപ്പുഴ: ആലപ്പുഴ നൂറനാട്ടിൽ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റു ചെയ്തു. യുവതി വീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. യുവതിയുടെ മൊബൈലും...

കൊല്ലം: പോലീസിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി സോഷ്യൽ മീഡിയയൽ പോസ്റ്റ് ചെയ്ത ശേഷം പതിനാറുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. ക്‌ളാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൗമാരക്കാരനിപ്പോൾ...

കാഞ്ഞങ്ങാട്: യു.ഡി.എഫ് നേതാക്കളെക്കൂടി ജാഥാ ലീഡര്‍മാരാക്കി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്ര. കെ. റെയില്‍ കേരളത്തിനു ദോഷമെന്ന നിലാടില്‍ പരിഷത്ത് ഉറച്ച് നില്‍ക്കുമ്പോഴും പദയാത്രയില്‍ സി.പി.എം നേതാക്കളെയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!