Breaking News Kerala Local News മലപ്പുറം സ്വദേശിയായ സൈനികൻ ലഡാക്കിൽ മരണപ്പെട്ടു 3 years ago NH newsdesk Share our post മലപ്പുറം: ജമ്മു കശ്മീരിലെ ലഡാക്കിൽ മലപ്പുറം സ്വദേശിയായ സൈനികൻ മരണപ്പെട്ടു. കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെ.ടി നുഫൈൽ ആണ് മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Share our post Post navigation Previous ജീപ്പ് മറിഞ്ഞ് അപകടം; പത്ത് വയസുകാരി മരിച്ചുNext ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി