കോട്ടയം: മീനടത്ത് മാതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിലായി. മീനടം മാത്തൂർപ്പടി തെക്കയിൽ കൊച്ചുമോനെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിവായ മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ...
Day: January 26, 2023
കോഴിക്കോട്: മധ്യവയസ്‌കനെ കഴുത്തറുത്ത മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ...
കൈരളി ന്യൂറോസയന്‍സസ് സൊസൈറ്റിയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് ആയ മലബാര്‍ ന്യൂറോകോണ്‍ ജനുവരി 28, 29, 30 തിയ്യതികളിലായി നടക്കും. വയനാട് വൈത്തിരി റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. കേരളത്തിലുടനീളമുളള...
മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം നഗരത്തിലെ സ്‌കൂൾ അദ്ധ്യാപകനും കോഡൂർ വലിയാട് സ്വദേശിയുമായ മുഹമ്മദ് ബഷീറിനെ (55)...
വൈദ്യുതിവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇ ടാക്‌സികളുടെ റോഡുനികുതി തൊട്ടാല്‍ പൊള്ളും. വൈദ്യുതിക്കാര്‍ ടാക്‌സിയാക്കിയാല്‍ വിലയുടെ 21 ശതമാനംവരെ നികുതി നല്‍കേണ്ടിവരും. ഓട്ടോറിക്ഷകള്‍ക്ക് ഇളവുണ്ട്. സ്വകാര്യ ആവശ്യത്തിനുള്ള...
കൊച്ചി: ലിത്വാനിയൻ വിസയ്ക്കായി നൽകിയ ഒന്നര ലക്ഷം രൂപ തിരികെ നൽകാത്തതിന്റെ വൈരാഗ്യത്തിൽ വിദേശ റിക്രൂട്ടിംഗ് ഏജൻസി ജീവനക്കാരിയെ യുവാവ് കുത്തിവീഴ്ത്തി. സ്ഥാപന ഉടമയെ ലക്ഷ്യമിട്ടെത്തിയതായിരുന്നു ഇയാൾ....
കൊയിലാണ്ടി: പേരാമ്പ്ര, കനാൽമുക്കു , കിഴക്കേകരുവാഞ്ചേരി വീട്ടിൽ ദാസൻ (60) ന് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി പോക്സോ നിയമപ്രകാരവും...
മൂത്രത്തിലുള്ള ക്യാൽസ്യവും മറ്റ് ധാതുക്കളും വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് എന്ന രോഗാവസ്ഥ. രോഗം ഗുരുതരമാവുന്നതിനനുസരിച്ച് കല്ലുകളുടെ വലുപ്പവും കൂടും. തുടക്കത്തിൽ തന്നെ...
വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത്, ഫോണെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി- മന്ത്രി
കോഴിക്കോട്: ധോണിയിലെ കാട്ടാന പി.ടി.7-ന്റ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയുടെ പ്രതികരിക്കുമെന്ന് മന്ത്രി പറഞ്ഞു....
കോഴിക്കോട്: കോഴിക്കോട് കായക്കൊടിയിലെ വീടിനുള്ളിൽ അൻപത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന...