Day: January 25, 2023

നെ​ടു​ങ്ക​ണ്ടം: മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പ്ര​തി​ക​ള്‍​ക്ക് എ​സ്‌​കോ​ര്‍​ട്ടു പോ​യ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍...

കൊ​ച്ചി: ഹൈക്കോടതി ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ മൊ​ഴി​യി​ലു​റ​ച്ച് അ​ഭി​ഭാ​ഷ​ക​ന്‍ സൈ​ബി ജോ​സ്. വ​ക്കീ​ല്‍ ഫീ​സാ​ണ് താ​ന്‍ വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ മൊ​ഴി...

കൽപ്പറ്റ: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും യാത്രികരുടെ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സീസണിൽ വയനാട്ടിലേക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ആളുകളാണ് എത്തിയത്. വിഖ്യാതമായ ടൂറിസ്റ്റ്...

മയ്യിൽ: വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനയെ ഏൽപ്പിക്കുകയെന്ന സാമൂഹിക ഉത്തരവാദിത്തം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള വാതിൽപ്പടി ശേഖരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്...

കോഴിക്കോട്‌ : "ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ... ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ...

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലാണ്...

കണ്ണൂർ: തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലൊരുങ്ങുന്നത്‌ ഏഴ്‌ മ്യൂസിയങ്ങൾ. പ്രവർത്തനമാരംഭിച്ച തലശേരി ഗുണ്ടർട്ട്‌ മ്യൂസിയം ഉൾപ്പെടെയുള്ള ഏഴ്‌ മ്യൂസിയങ്ങളും വടക്കൻ കേരളത്തിന്റെ തനതു ചരിത്രവും...

കണ്ണൂർ : പൈപ്പ് വഴി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുഴപ്പിലങ്ങാട്, അഴിയൂർ, വളപട്ടണം ഭാഗങ്ങളിലേക്ക് പൈപ്പ്‌ ലൈൻ നീട്ടുന്നു. ചാലോട്...

കണ്ണൂർ : ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ – ദ് മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ച് യൂത്ത് കോൺഗ്രസ്, എസ് .എഫ് .ഐ, ഡി .വൈ. എഫ് .ഐ...

ചക്കരക്കൽ : പുരാതന കാലം മുതൽക്കേ ഓംകാര മന്ത്രം കേട്ടുണരുന്ന പ്രദേശമാണ് കാമേത്ത് കഞ്ഞിപ്പുര മുത്തപ്പൻ ശാസ്താ കനകദുർഗ ദേവീ ക്ഷേത്രവും പരിസരവും. മന്ത്രധ്വനിയാൽ രൂപപ്പെട്ട ചൈതന്യം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!