Day: January 24, 2023

കളമശ്ശേരി : കൈപ്പടമുകളില്‍ അനധികൃത കോഴിയിറച്ചി വില്‍പ്പന കേന്ദ്രത്തില്‍നിന്ന് അഴുകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഉടമ ജുനൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനിയില്‍...

ക​ണ്ണൂ​ർ: പൊ​ട്ടും പൊ​ടി​യും ക്ലീ​നാ​ക്കി ക​ണ്ണൂ​രി​നെ ക​ള​റാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ക​ള​ത്തി​ലി​റ​ങ്ങു​ന്നു. മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ നൂ​റു ശ​ത​മാ​നം ല​ക്ഷ്യം നേ​ടാ​നാ​ണ് ഹ​രി​ത ക​ർ​മ​സേ​ന​യോ​ടൊ​പ്പം ജി​ല്ല​യി​ലെ മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും...

ഇ​രി​ട്ടി: ബാ​വ​ലി​പ്പു​ഴ​യു​ടെ കൈ​വ​രി​യാ​യ പാ​ല​പ്പു​ഴ പ്ര​കൃ​തിര​മ​ണീ​യ​ത കൊ​ണ്ട് ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ഇ​ട​മാ​ണ്. എ​ന്നാ​ൽ തു​ട​രെ​യു​ള്ള അ​പ​ക​ട​മ​ര​ണം പ്ര​ദേ​ശ​ത്തെ പേ​ടി​സ്വ​പ്ന​മാ​ക്കി മാ​റ്റി. ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഇ​വി​ടെ ഒ​രു സു​ര​ക്ഷാ...

ക​ണ്ണൂ​ർ: സി.​പി.​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നാ​യി സ്ഥാ​പി​ച്ച കൊ​ടി​മ​രം ഒ​ടു​വി​ൽ ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് നീ​ക്കി. സ​മ്മേ​ള​നം ക​ഴി​ഞ്ഞ് ഒ​മ്പ​തു മാ​സ​മാ​യി​ട്ടും കൊ​ടി​മ​രം നീ​ക്കം​ചെ​യ്യാ​ത്ത​തി​ൽ കോ​ർ​പ​റേ​ഷ​ൻ സി.​പി.​എ​മ്മി​ന്...

കോളയാട്: ആദിവാസിയായ മധ്യവയസ്‌കൻ റോഡരികിൽ മരിച്ച നിലയിൽ.തൊടീക്കളം പാറടി കോളനിയിലെ വെളുക്കന്റെ മകൻ പി.ചന്ദ്രനെയാണ് (57) കോളയാട് മരം ഡിപ്പോക്ക് മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച രാവിലെയോടെ മരിച്ച...

പഴയങ്ങാടി: കേന്ദ്ര പ്രതിരോധ മന്ത്രാലയവും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന വീർഗാഥ പദ്ധതിയിൽ പങ്കെടുത്ത് കവിത അവതരണത്തിൽ ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട നിഹാല നുഹ്‌മാന് റിപ്പബ്ലിക്ദിന പരേഡ്...

കണ്ണൂർ: വിദ്യാർത്ഥികൾക്കിടയിലെ പരീക്ഷാ സമ്മർദ്ദത്തെ അതിജീവിക്കാനായി രാജ്യത്തുടനീളമുള്ള 500 വ്യത്യസ്ത കേന്ദ്രീയ വിദ്യാലയങ്ങളിൽ നടത്തുന്ന ചിത്രരചനാ മത്സരമായ എക്സാം വാരിയർസ് ചിത്രരചനാ മത്സരം കണ്ണൂർ കേന്ദ്രിയ വിദ്യാലയത്തിൽ...

കണ്ണൂർ: ജില്ല ആസ്പത്രിയിൽ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്ക് ആശ്വാസമായി, വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. കാന്റീൻ കെട്ടിടത്തിനു സമീപമുള്ള സ്ഥലത്താണ് വിശ്രമകേന്ദ്രമൊരുക്കുക. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗിക്കുകയാണ്. ഇതോടൊപ്പംതന്നെ...

തളിപ്പറമ്പ്‌: ഡി. വൈ .എഫ് .ഐ ജില്ലാ പഠനക്യാമ്പ്‌ തുടങ്ങി. കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ ഡി. വൈ .എഫ് .ഐ സംസ്ഥാന സെക്രട്ടറി വി .കെ സനോജ്...

പിണറായി: ഭക്തർക്ക്‌ അനുഗ്രഹംചൊരിഞ്ഞ്‌ ക്ഷേത്രമുറ്റത്ത്‌ ഉറഞ്ഞാടിയ ആറാംക്ലാസുകാരന്റെ ശൂലൻതെയ്യം വേറിട്ട കാഴ്‌ചയായി. കാടൻ രയരോത്ത് ക്ഷേത്രത്തിലാണ്‌ പിണറായി വെസ്റ്റ് ബേസിക് യുപി സ്കൂളിലെ സൂര്യതേജ്‌ ശൂലൻ തെയ്യം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!