Day: January 23, 2023

കണ്ണൂർ : അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 പേർക്കായി നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ. നിലവിൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത...

തിരുവനന്തപുരം: യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അറസ്‌റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീ​ഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിലാണ് അറസ്‌റ്റ്.  തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ...

ക​ണ്ണൂ​ർ: ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഫാം ​ടൂ​റി​സ​വും. ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ ഇ​രി​ക്കൂ​ര്‍ ടൂ​റി​സം സ​ര്‍ക്യൂ​ട്ടി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫാം...

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട്...

കാ​ഞ്ഞ​ങ്ങാ​ട്: പു​ല്ലൂ​ർ വി​ല്ലേ​ജി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഭൂ​മി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന 250 ആ​ദി​വാ​സി ദ​ലി​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ആ​ദി​വാ​സി ദ​ലി​ത് ഐ​ക്യ​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. പു​ല്ലൂ​ർ വി​ല്ലേ​ജി​ൽ...

മം​ഗ​ൽ​പ്പാ​ടി: ഇ​ച്ചി​ല​ങ്കോ​ട് മാ​ലി​ക്​ ദീ​നാ​ർ ജു​മാ മ​സ്​​ജി​ദ് ടൂ​റി​സം പ​ട്ടി​ക​യി​ൽ ഇ​ടംപി​ടി​ച്ചേ​ക്കും. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. മം​ഗ​ൽ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ലെ പ്ര​കൃ​തി​ഭം​ഗി​യാ​ൽ സ​മ്പ​ന്ന​മാ​യ...

കണ്ണൂർ: സ്വകാര്യ സംരംഭകർക്ക് പാട്ട വ്യവസ്ഥയിൽ ഭൂമി വിട്ടുകൊടുക്കാനൊരുങ്ങി റെയിൽവേ. 35 വർഷത്തേയ്ക്ക് ഭൂമി നൽകുന്നതിലൂടെ 25,000 കോടിയുടെ അധിക വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഈ തുക...

കോഴിക്കോട് : മലബാറിലെയും കോഴിക്കോട്ടെയും ഐ.ടി മേഖലയുടെ വളർച്ചയും ഭാവി സാദ്ധ്യതകളും സംബന്ധിച്ച നിർദേശങ്ങൾ കാലിക്കറ്റ് ഫോറം ഫോർ ഐ.ടി (കാഫിറ്റ്) സർക്കാരിനു സമർപ്പിച്ചു. വിവരസാങ്കേതിക രംഗത്ത്...

ന്യൂമാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മമ്പള്ളീന്റവിട ശാന്ത ബാലൻ സ്മാരക...

തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്തു തന്നെ സജീവപരിഗണനയിലുണ്ടായിരുന്ന തലശ്ശേരി - മൈസൂരു റെയിൽപ്പാത ട്രാക്കിൽ കയറുമെന്ന അവസ്ഥയായപ്പോൾ, പദ്ധതിക്കെതിരേ അപ്രതീക്ഷിത നീക്കം. തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ടെ കൊയിലാണ്ടിയിൽ നിന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!