Breaking News IRITTY Local News ഇരിട്ടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 3 years ago NH newsdesk Share our post ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കരിക്കോട്ടക്കരി പാറക്കപാറ സ്വദേശി അജയ് ജയൻ (20) ആണ് മരിച്ചത്. പരേതനായ ജയന്റെയും റീനയുടെയുംമകനാണ്. സഹോദരി : അന. സംസ്കാരം പിന്നീട്. Share our post Continue Reading Previous ലോകം ചുറ്റിക്കാണാൻ കാരവനിൽ ജർമൻ സ്വദേശി; ചുരത്തിൽ കുടുങ്ങിNext കാഞ്ഞിരപ്പുഴയിലെ കോൺ ക്രീറ്റ് തടയണ അപകടാവസ്ഥയിൽ;പേരാവൂരിലെ ശുദ്ധജല വിതരണം തടസ്സപ്പെട്ടേക്കും