നെതര്‍ലന്‍ഡ്‌സില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ഥിനി മരിച്ചു

Share our post

കാഞ്ഞങ്ങാട്: നെതര്‍ലന്‍ഡ്സില്‍ വാഹനാപകടത്തില്‍ മലയാളി ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളിക്കോത്ത് പദ്മാലയത്തില്‍ ശ്രേയ (19) ആണ് മരിച്ചത്.

അച്ഛന്‍: പി.ഉണ്ണികൃഷ്ണന്‍. അമ്മ: തായന്നൂര്‍ ആലത്തടി മലൂര്‍ ദിവ്യലക്ഷ്മി. സഹോദരന്‍: ചിരാഗ്. മൃതദേഹം നാട്ടിലെത്തിക്കും. സോഫ്റ്റ്വെയര്‍ ഡെവലപ്പറായ ഉണ്ണികൃഷ്ണനും കുടുംബവും ബെംഗളൂരുവിലാണ് താമസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!