Day: January 20, 2023

കുറ്റ്യാട്ടൂർ: ജലക്ഷാമത്തെതുടർന്ന് വരൾച്ച നേരിട്ട നെൽവയലുകൾ സംരക്ഷിക്കാൻ കാർഷിക കൂട്ടായ്മകൾ കൈകോർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ നെൽകൃഷിയാണ് ജലലഭ്യത കുറഞ്ഞതോടെ ഭീഷണിയിലായത്. ഇതേ തുടർന്നാണ് കുറ്റ്യാട്ടൂർ...

തലശേരി: ടേക്ക്‌ എ .ബ്രേക്ക്‌ പദ്ധതിയിൽ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിനടുത്ത്‌ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം സ്‌പീക്കർ എ .എൻ ഷംസീർ നാടിന്‌ സമർപ്പിച്ചു. നഗരസഭാ ചെയർമാൻ കെ...

കണ്ണൂർ: ‘കുന്നുമ്മന്നുണ്ടൊരു ചൂട്ട് കത്തണ്, കുഞ്ഞമ്പൂന്റെ അച്ഛനോ മറ്റാരോ ആണോ' എന്ന വരികൾ പാടിയപ്പോൾ കുട്ടികൾക്കത് പിടികിട്ടിയില്ല. ജന്മിമാരുടെ കീഴിൽ പുലർച്ചെമുതൽ രാത്രിവരെ വയലിൽ പണിയെടുത്ത അടിയാനെ...

രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ. ഉൽപ്പാദനത്തിന്‌ ഉപയോഗിക്കുന്ന കൽക്കരിയുടെ ആറ്‌ ശതമാനം ഇറക്കുമതി ചെയ്‌തതായിരിക്കണമെന്ന്‌ നിലയങ്ങൾക്ക്‌ ഊർജമന്ത്രാലയം നിർദേശം നൽകി. കേന്ദ്ര വൈദ്യുതി...

കഥ പറഞ്ഞും പാട്ട് പാടിയും സാഹിത്യകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കഥയിലെ ചരിത്രം പറഞ്ഞു തുടങ്ങി. കേട്ടു തുടങ്ങിയപ്പോള്‍ കുട്ടികളില്‍ നിന്നും സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു. ഒടുവിലത് വിവിധ...

പേരാവൂർ : മുരിങ്ങോടി മഹല്ലിന് കീഴിൽ കരിയില്‍ മസ്ജിദ് ശിലാസ്ഥാപനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹല്ല് പ്രസിഡന്റ് എ.കെ. അബ്ദുള്‍ സലാം ഹാജി അധ്യക്ഷത...

കോളയാട്: ജലാഞ്ജലി നീരുറവ് പദ്ധതിയിലുൾപെടുത്തി കോളയാട് പഞ്ചായത്തിൽ നിർമ്മിച്ച 322 തടയണകളും രണ്ട് കയർ ഭൂവസ്ത്ര സംരക്ഷണ ഭിത്തിയും നാടിന് സമർപ്പിച്ചു.പെരുവ പുഴയരികിൽ ജില്ലാ കലക്ടർ എസ്...

പേരാവൂർ:ബ്ലോക്ക് സെക്കൻഡറി പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.ചലചിത്രതാരം ഇന്ദ്രൻസ് വിശിഷ്ടാതിഥിയായി പാലിയേറ്റീവ് ദിന സന്ദേശം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!