Day: January 19, 2023

പേരാവൂർ: അലിഫ് പേരാവൂർ നവീകരിച്ച മസ്ജിദ് ഉദ്ഘാടനവും പുതിയ കെട്ടിട ശിലാസ്ഥാപനവും വെള്ളി മുതൽ ശനി വരെ വിവിധ ചടങ്ങുകളോടെ നടക്കും.വെള്ളിയാഴ്ച രാത്രി അലിഫ് ചെയർമാൻ ആറളം...

തൃശൂർ∙ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 82 ലക്ഷം രൂപ നിക്ഷേപിച്ച സിപിഎം പ്രവര്‍ത്തകന്‍ ചികില്‍സയ്ക്കു പണമില്ലാതെ വലയുന്നു. മരിച്ച ശേഷം ആരും പാര്‍ട്ടി പതാക പുതപ്പിക്കാന്‍ വീട്ടിലേക്കു...

ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷന്‍ ശിപാര്‍ശ നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക്...

കണ്ണൂര്‍:കലക്ടറേറ്റിലെയും സിവില്‍ സ്റ്റേഷനിലെയും ഓഫീസുകളിലെ അജൈവ മാലിന്യ ശേഖരണം ഡിജിറ്റല്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര...

കോഴിക്കോട്: ഹോട്ടല്‍ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ കുറേക്കൂടി വിപുലമാക്കണമെന്ന ആവശ്യമുയരുന്നു. 2006-ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് പ്രകാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാത്രമാണ്...

കേ​ര​ള​മാ​തൃ​ക​യെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട സാ​മൂ​ഹി​ക വി​കാ​സ സൂ​ചി​ക​ക​ൾ പോ​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് വ്യ​വ​സാ​യ​മേ​ഖ​ല​യി​ലെ ന​മ്മു​ടെ മേ​ന്മ​ക​ളും. ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച വേ​ത​ന​ഘ​ട​ന നി​ൽ​ക്കു​ന്നു​ണ്ടി​വി​ടെ. പൊ​തു​മേ​ഖ​ല​യെ കൈ​യൊ​ഴി​യു​ന്ന പൊ​തു ദേ​ശീ​യ​ധാ​ര​യു​ടെ...

ആ​ഭ്യ​ന്ത​ര ഡി​മാ​ൻ​ഡ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ള്ള​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നും സ്വ​ർ​ണാ​ഭ​ര​ണ, ര​ത്ന ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ന്ത്യ​ക്ക് പു​തി​യ സ്വ​ർ​ണ ന​യം ആ​വ​ശ്യ​മാ​ണെ​ന്ന് മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്​ സ്​​ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ...

ന്യൂഡൽഹി: ഐ.ടി നിയമത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന ഭേദഗതിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്ന് അറിയിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ കമ്പനികൾ ഒഴിവാക്കണമെന്ന ഭേദഗതിയാ​ണ് കേന്ദ്രസർക്കാർ...

പാല: കേരള കോൺഗ്രസിന് സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കി സി.പി.എം. പാല നഗരസഭ അധ്യക്ഷസ്ഥാന​ത്തേക്ക് സി.പി.എം സ്ഥാനാർഥിയായി ജോസിൻ ബിനോയെ തീരുമാനിച്ചു. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർഥിയായി പരിഗണിച്ചില്ല. ബിനുവിനെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!