തിരുവനന്തപുരം: ഗുണ്ടകളെ കാപ്പ (ഗുണ്ടാനിയമം) ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കുന്നതിന് തടയിടുന്നത് ഗുണ്ടാതോഴന്മാരായ പൊലീസുദ്യോഗസ്ഥർ. 5 വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചു വർഷം...
Day: January 19, 2023
കണ്ണൂർ: വൃക്ക, കരൾ തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് തുടർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളം സ്വന്തം ബ്രാൻഡ് മരുന്നുകൾ പുറത്തിറക്കുന്നു. പൊതുമേഖല സ്ഥാപനമായ കേരള...
ന്യൂഡൽഹി: കേരളത്തിനുള്ള അരി വിഹിതം വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു.5 കിലോ...
കണ്ണൂർ: റെയിൽവേയുടെ അധീനതയിലുള്ള 7.19 ഏക്കർ ഭൂമി ഇനി സ്വകാര്യ ഏജൻസിക്ക് സ്വന്തം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പലകാരണങ്ങളാൽ നീണ്ടുപോയ നാല്, അഞ്ച് പ്ലാറ്റ് ഫോമുകളുടെ നിർമാണവും...
ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്. കടമെടുപ്പ്...
പേരാവൂർ:കുനിത്തലമുക്ക് എ.എസ്.നഗറിൽ ആകാശ് വുഡ് വർക്‌സ് ആൻഡ് ഫർണിച്ചർ ഷോറൂം, ആകാശ് ലേഡീസ് ടൈലറിംഗ് എന്നീ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് മെമ്പർ സി.യമുന ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ്...
തിരുവനന്തപുരത്ത്: നടു റോഡില്‍ സഹോദരന്‍ സഹോദരിയെ വെട്ടി. ഭരതന്നൂര്‍ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരന്‍ സത്യന്‍ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. അമ്മയെ ആര് സംരക്ഷിക്കും എന്ന തര്‍ക്കമാണ്...
കൊടുങ്ങല്ലൂർ: താലപ്പൊലി ആഘോഷങ്ങൾക്കിടെ, ബാറിൽ അടിപിടിയുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ അക്രമാസക്തരായി സബ് ഇൻസ്പെക്ടറെ കസേര കൊണ്ടടിച്ചു. ആക്രമണത്തിൽ കൈയ്ക്ക് പരിക്കേറ്റ സബ് ഇൻസ്‌പെക്ടർ കെ.അജിത് കൊടുങ്ങല്ലൂർ...
കല്‍പ്പറ്റ: പ്രസവത്തിനായി സിസേറിയന് വിധേയയായ യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്‍റെ ഭാര്യ നുസ്‌റത്ത് (23) ആണ് മരിച്ചത്.കല്‍പ്പറ്റ ജനറല്‍...
ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്‌സുകളിൽ ഉന്നത പഠനം നടത്തുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ,...