കുനിത്തല എ.എസ്.നഗറിൽ ആകാശ് വുഡ് വർക്‌സ്,ഫർണിച്ചർ ആൻഡ് ലേഡീസ് ടൈലറിംഗ് പ്രവർത്തനം തുടങ്ങി

പേരാവൂർ:കുനിത്തലമുക്ക് എ.എസ്.നഗറിൽ ആകാശ് വുഡ് വർക്‌സ് ആൻഡ് ഫർണിച്ചർ ഷോറൂം, ആകാശ് ലേഡീസ് ടൈലറിംഗ് എന്നീ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് മെമ്പർ സി.യമുന ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ .എം ബഷീർ,വി.കെ.രാധാകൃഷ്ണൻ,പ്രവീൺ കാരാട്ട്,ജോയ് ജോൺ,ജിജു സെബാസ്റ്റ്യൻ,പ്രശാന്ത് മോഡേൺ,സനിൽ കാനത്തായി,പ്രൊപ്രൈറ്റർ എം.പി.ഷാജൻ,സി.പി. റോഷ്‌ന തുടങ്ങിയവർ പങ്കെടുത്തു.