Day: January 18, 2023

ഇരിട്ടി: കളരിപ്പയറ്റിനെ നെഞ്ചോട് ചേർത്ത് നടത്തുന്ന വേറിട്ട പ്രവർത്തനങ്ങൾക്ക് പി.ഇ. ശ്രീജയൻ ഗുരിക്കൾക്ക് ഫോക്‌ലോർ അക്കാഡമി അവാർഡ്. കാക്കയങ്ങാട് സ്വദേശിയും പഴശ്ശിരാജ കളരി അക്കാഡമിയിലെ പരിശീലകനുമാണ് ശ്രീജയൻ...

കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി. വെെക്കം അയ്യർകുളങ്ങരയിലാണ് സംഭവം. ജോർജ് ജോസഫ്(72), മകൾ ജിൻസി(30) എന്നിവരാണ് മരിച്ചത്.ജിൻസിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തിൽ...

കേന്ദ്ര സർക്കാർ വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ഉപഭോക്താക്കളുടെ താത്‌പര്യവും മുൻനിറുത്തിക്കൊണ്ട് പ്രഖ്യാപിച്ച പദ്ധതിയാണ് റീവാംപ്‌ഡ് ഡിസ്ട്രിബ്യൂഷൻ സെക്‌ടർ സ്‌കീം അഥവാ 'നവീകൃത വിതരണ മേഖല...

ആന്റിബയോട്ടിക്കുകളും ആന്റിവൈറല്‍ മരുന്നുകളും ഉള്‍പ്പെടെ 128 മരുന്നുകളുടെ വില പരിഷ്‌കരിച്ച് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റര്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി. വില നിശ്ചയിച്ചിട്ടുള്ള മരുന്നുകളില്‍ മോക്‌സിസില്ലിന്‍, ക്ലാവുലാനിക്...

സംസ്ഥാനത്ത് പോക്സോ കേസുകളില്‍ വന്‍ വര്‍ധന.കഴിഞ്ഞ വര്‍ഷം 4215 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്...

അടുത്ത സ്‌കൂള്‍ കലോത്സവത്തിന് മാസംഭക്ഷണം വിളമ്പുന്നുണ്ടെങ്കില്‍ ആവശ്യമായ കോഴിയിച്ചിറച്ചി സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവുമായി പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാന്‍...

കോഴിക്കോട് : കേരളത്തിന്‌ പുഴുക്കലരി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ക്രൂരത തുടരുന്നു. മൂന്നു മാസമായി കേരളത്തിന് നല്‍കുന്ന റേഷന്‍ വിഹിതത്തിന്റെ 80 ശതമാനവും പച്ചരിയാണ്. പുഴുക്കലരി കിട്ടാഞ്ഞതിനാല്‍ റേഷന്‍...

സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തിന്‍റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലൂടെ ക്ഷീര കര്‍ഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താന്‍ ക്ഷീര വികസന വകുപ്പ്...

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഇ​ര​ട്ട​കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആസ്പത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍. ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ള്ള​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ല്ലെ​ന്ന് ഇ​വ​ര്‍...

കൊച്ചി: വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലിൽ നിന്നുമാണ് പഴകിയ അൽഫാം ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് നഗരസഭാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!