കൊല്ലം: മീയന്നൂരില് കല്ല് കയറ്റിവന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു. ലോറിയിലെയും കാറിലെയും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറില്‍ രണ്ട് യാത്രക്കാരും ലോറിയില്‍ ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍...
Day: January 17, 2023
കണ്ണൂർ: വീട് കുത്തിത്തുറന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കവർച്ച സംഘങ്ങൾ വിലസുന്നു. പുതുവർഷത്തിൽ ചെറുതും വലുതുമായ അമ്പതോളം മോഷണങ്ങളാണ് ജില്ലയിൽ നടന്നത്. കൃത്യമായ ആസൂത്രണവും ഹൈടെക് മാർഗങ്ങളും ഉപയോഗിച്ചാണ്...
കൊച്ചി: പറവൂരിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 27 പേര് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സതേടി. നോര്‍ത്ത് പറവൂരിലെ മജ്ലിസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്നാണ് വിവരം. ഹോട്ടല്‍...
കോഴിക്കോട്: ബസില്‍ കയറുന്നതിനിടെ താഴെവീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കുറ്റിക്കാട്ടൂരിലെ സ്കൂളില്‍ പി.ടി.എ മീറ്റിങ് കഴിഞ്ഞ് മടങ്ങിയ രക്ഷിതാവാണ് അപകടത്തില്‍പ്പെട്ടത്....
കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. മൂന്ന് വീഡിയോകളും ഹാക്കര്‍മാര്‍ പേജില്‍ പോസ്റ്റ് ചെയ്തു. ആരാണ്...
തിരുവനന്തപുരം: മെഡിക്കൽ പി.ജി. പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്ക് (നീറ്റ് പി.ജി.) കേരളത്തിൽ പരീക്ഷാകേന്ദ്രം അനുവദിക്കുന്നില്ലെന്ന് വിദ്യാർഥികൾ. ജനുവരി ഏഴിനാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. ആദ്യം അപേക്ഷിച്ച വിദ്യാർഥികൾക്ക് കേരളത്തിലെ...
മാലിന്യ സംസ്കരണത്തിന് എല്ലാ സ്ഥാപനങ്ങളും വീടുകളും യുസര്‍ ഫീ നല്‍കണമെന്ന് മന്ത്രി എം ബി രാജേഷ്. മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം പിരിക്കുന്നു. എന്നാല്‍ അത്...
കൽപ്പറ്റ: കേരളത്തിലെ കാടുകളിൽ വന്യജീവികളുടെ എണ്ണം പെരുകിയെന്നും അവയുടെ ജനനനിയന്ത്രണത്തിന് കോടതിയെ സമീപിക്കുമെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവനക്കുള്ള വസ്തുതകൾ സംബന്ധിച്ച് എന്തു പഠനമാണുള്ളതെന്ന് വയനാട് പ്രകൃതി സംരക്ഷണ...
എടക്കാട്: ഏറെവർഷത്തെ കാത്തിരിപ്പിനൊടുവിൽ എടക്കാട് റെയിൽവേ സ്റ്റേഷൻ നടപ്പാലം യാഥാർഥ്യമായി. വടകര കഴിഞ്ഞാൽ ചരക്കിറക്ക് സൗകര്യമുള്ള ഗുഡ്ഷെഡ് ഉൾപ്പെടുന്നതും നിരവധി ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചിട്ടുള്ള തിരക്കേറിയ റെയിൽവേ...
തലശ്ശേരി: മാസങ്ങൾ മാത്രം ഉപയോഗിച്ച വെള്ളത്തിന് 23,252 രൂപയുടെ കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിയുടെ നോട്ടീസ്. റിട്ട. അധ്യാപകൻ പാലയാട് വ്യവസായ എസ്റ്റേറ്റ് പരിസരത്തെ ദേവിയിൽ...