നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട് ആനിവേഴ്‌സറി സമ്മാനമായ സ്‌കൂട്ടി ഭാഗ്യശാലിക്ക് കൈമാറി

പേരാവൂർ: നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പേരാവൂർ ഷോറൂം പത്തൊൻപതാംവാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒരുക്കിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് വിജയിക്ക് സമ്മാനമായ സ്‌കൂട്ടി കൈമാറി.
പേരാവൂർ നരിതൂക്കിൽ ഷോറൂമിൽ നടന്ന ചടങ്ങിൽ സമ്മാനാർഹയായ സിനി പ്രദീഷിന് മാനേജിംഗ് ഡയറക്ടർ ഷിനോജ് നരിതൂക്കിൽ താക്കോൽ കൈമാറി. സുഫൈർ ഫാമിലി, ജോളി കിഴക്കേടത്ത്,പി.സുരേഷ് എന്നിവരും ജീവനക്കാരും സംബന്ധിച്ചു.