Day: January 12, 2023

ക​ൽ​പ​റ്റ: പൂ​പ്പൊ​ലി പു​ഷ്‌​പ​മേ​ള​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്നു. 10 ദി​വ​സ​ത്തി​നി​ടെ വ​യ​നാ​ട്ടു​കാ​രും ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 2.5 ല​ക്ഷം പേ​രാ​ണ് അ​മ്പ​ല​വ​യ​ലി​ലെ പു​ഷ്​​പോ​ത്സ​വം കാ​ണാ​നെ​ത്തി​യ​ത്. പ്ര​തി​ദി​നം 25,000...

തലശ്ശേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ നഗരഹൃദയത്തില്‍ ടേക്ക് എ .ബ്രേക്ക് കെട്ടിടം ഒരുങ്ങി. പുതിയ ബസ്റ്റാന്റില്‍ സദാനന്ദ പൈ ജംഗ്ഷനിലാണ് നഗരസഭ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. സെന്‍ട്രല്‍ ഫിനാന്‍സ്...

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് യു​വാ​വി​ന്‍റെ സ്വ​ർ​ണ​മാ​ല​യും പ​ഴ്സും ത​ട്ടി​പ്പ​റി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​ക്കാ​ട് സ്വ​ദേ​ശി എ.​കെ. നാ​സ​റി (30)നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ്...

ജനീവ: ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന 'ഗുണനിലവരമില്ലാത്ത' രണ്ട് സിറപ്പുകള്‍ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികള്‍ക്കു...

പ​ന​മ​രം :പു​ഴ​യി​ൽ തു​ണി​യ​ല​ക്കാ​ൻ ഇ​റ​ങ്ങി​യ പ​ര​ക്കു​നി കോ​ള​നി​യി​ലെ സ​രി​ത​യെ മു​ത​ല ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്ക്ക് പ​രി​ക്കേ​റ്റ സ​രി​ത ആസ്പത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആസ്പത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു...

തൃശൂർ: നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയെന്ന കെ.പി. പ്രവീണിനെ കുരുക്കിയത്, ഒളിയിടത്തിൽനിന്ന് അതിഥി തൊഴിലാളിയുടെ ഫോണിൽ വീട്ടിലേക്കുള്ള വിളി! കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയപ്പോൾ...

തൃശ്ശൂർ : പ്രവീൺ റാണ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ചത് നാട്ടിൽനിന്ന്. എൻജിനീയറിങ് പഠനശേഷം അച്ഛന്റെ ചെറിയ ബിസിനസ് ഏറ്റെടുത്ത് വളർന്നെന്നാണ് റാണ പ്രചരിപ്പിച്ചത്. വെളുത്തൂരിലെ ലക്ഷംവീട് കോളനിയിൽനിന്നാണ്...

തിരുവനന്തപുരം: മരണപ്പെടുന്നതിന് ഒരാഴ്ച മുൻപ് യുവസംവിധായക നയനാ സൂര്യന് മർദനമേറ്റിരുന്നതായി വെളിപ്പെടുത്തൽ. മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ വെളിപ്പെടുത്തി. ഇതോടെ നയനയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!