ഇടുക്കിയിൽ ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ മൂന്ന് പേര് ചികിത്സ തേടി
ഇടുക്കി: നെടുങ്കണ്ടത്ത് ഷവര്‍മ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേരെ ശാരീരികാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്....