Day: January 6, 2023

തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം കണ്ടതാണ് ദുരൂഹതയുണർത്തുന്നത്. പട്ടം പ്ളാമൂട്...

കണ്ണൂർ : സ്വകാര്യ കമ്പനികളായ അർബൻ നിധിയുടെയും സഹസ്ഥാപനമായ എനി ടൈം മണിയുടെയും നിക്ഷേപത്തട്ടിപ്പിനെതിരെ പരാതിപ്രളയം. 5300 രൂപ മുതൽ 80 ലക്ഷത്തോളം രൂപ വരെ നിക്ഷേപിച്ചവർ...

ബെംഗളൂരു: ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. ​പത്തുവരിയുള്ള ഈ പാത തുറന്നുകൊടുക്കുന്നതോടെ ബെഗളൂരു-മൈസൂരു യാത്രാസമയം ഒരു മണിക്കൂര്‍ 20 മിനിറ്റായി...

താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത തടസം പൊതുജനങ്ങള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്നത്തില്‍ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് നിന്നും...

കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍.എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് അസാധുവാക്കിത്. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ...

ഈവര്‍ഷം ആകാശവിസ്മയം തീര്‍ക്കാന്‍ ഒരു പൂര്‍ണ സൂര്യഗ്രഹണമുള്‍പ്പെടെ നാല് ഗ്രഹണങ്ങള്‍. ഇതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ ദൃശ്യമാകുമെന്നതാണ് പ്രത്യേകത. രണ്ടുവീതം ചന്ദ്ര, സൂര്യഗ്രഹണങ്ങള്‍ക്കാണ് ലോകം സാക്ഷ്യംവഹിക്കുകയെന്ന് ഉജ്ജയിനിയിലെ ജിവാജി...

പൂവാർ: വീട്ടമ്മയെ അപമാനിക്കാൻ അവരുടേതെന്ന വ്യാജേന മറ്റൊരു സ്ത്രീയുടെ ഫോൺസംഭാഷണം റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. പൂവാർ ജമാഅത്തിന്റെ കീഴിലെ മദ്രസയിലെ...

മലപ്പുറം: കേരളത്തിൽ തുടർച്ചയായി രണ്ടാംതവണയും പ്രതിപക്ഷത്താണെങ്കിലും പാർട്ടി അംഗങ്ങളുടെ എണ്ണം 2.33 ലക്ഷം കൂട്ടാനായത് മുസ്‌ലിംലീഗിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ഭരണമില്ലെങ്കിൽ ലീഗിന് നിലനിൽക്കാനാകില്ലെന്ന വിമർശനത്തിനുള്ള മറുപടി...

ചട്ടം ലംഘിക്കാത്തതും മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ പതിക്കുന്നതുസംബന്ധിച്ച് പദ്ധതി സമര്‍പ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി.യോട് സുപ്രീംകോടതി. ബസുകളുടെ വശങ്ങളില്‍ പരസ്യംപതിക്കുന്നത് ജനശ്രദ്ധതിരിയാന്‍ കാരണമാകുമെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍,...

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കൊമ്പരമുക്ക് സ്വദേശി രമേശന്‍(48), ഭാര്യ സുലജ കുമാരി(46), മകള്‍ രേഷ്മ(23) എന്നിവരാണ് മരിച്ചത്. കിടപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!