ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മാഹിനാണ് പരിക്കേറ്റത്. ക്ലാസില്‍ മാഹില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കണ്ട് വരാന്തയിലൂടെ പോവുകയായിരുന്ന അധ്യാപകന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം മര്‍ദിച്ചെന്നാണ് പരാതി. വൈകീട്ട് വീട്ടിലെത്തിയപ്പോള്‍...
Day: January 6, 2023
തലശ്ശേരി: അച്ഛന്റെ കൈയിലിരുന്ന് ഒന്‍പതുമാസം പ്രായമായ അഗ്‌നിക രഞ്ചു ബ്രഷ് പിടിച്ച് കാന്‍വാസില്‍ ചിത്രം വരയ്ക്കും. ബ്രഷ് ഉപയോഗിച്ചുള്ള വര മാത്രമാണ് അഗ്‌നികയുടേത്. മറ്റുള്ളവ രക്ഷിതാക്കള്‍ ചെയ്യും....
തലശേരി : നഗരസഭാ ആരോഗ്യ വിഭാഗം വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ തലശേരിയിലെനാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.കോടതി പരിസരത്തെ സീ പാരീസ്,സീവ്യൂ പാർക്ക്,തലശേരി റസ്റ്റോറന്റ്,കുയ്യാലി ഗേറ്റിനു...
ഡിസംബർ 12ന് സർക്കാർ പുറത്തുവിട്ട ഒരു കിലോമീറ്റർ ബഫർ സോൺ മാപ്പിന്റെ KML( Keyhole Markup Language) ഫയലുകൾ പുറത്തുവിടണമെന്ന് തുടക്കം മുതൽ കിഫ ആവശ്യപ്പെടുന്നതാണ്. KML...
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് നൽകിയിരുന്ന ഇൻസെന്റിവ് വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങൾക്ക് 50 രൂപ നൽകിയിരുന്നതാണ് 30 രൂപയാക്കി വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ്...
ആലപ്പുഴ: നിയന്ത്രണംവിട്ട ബൈക്ക് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ആലപ്പുഴ ജില്ലകോടതി വാർഡ് തത്തംപള്ളി ബംഗ്ലാവ് പറമ്പിൽ പെരിയസ്വാമിയുടെ മകൻ പ്രേംകുമാർ (23) ആണ്...
പാലക്കാട്: ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി .ടി പ്രിജുവിനെതിരെയാണ് നടപടി. ആറ് കെയ്സ് ബിയർ മോഷ്ടിച്ച...
സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയുടെ 10 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ പി.എം- 2 എന്ന കാട്ടാന ബത്തേരി ടൗണില്‍ ഇറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍...
കഠിനംകുളത്തെ ആത്മഹത്യയ്ക്ക് കാരണം പലിശക്കുരുക്ക്; ലോൺ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായി ബന്ധുക്കൾ
തിരുവനന്തപുരം: കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തിന് കാരണമായത് പണം കടംവാങ്ങിയതിന്റെ പലിശക്കുരുക്ക് കാരണമെന്ന് സൂചന. ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച് വിവിധയിടങ്ങളിൽ നിന്നായി കുടുംബത്തിന് ഏതാണ്ട്...
പയ്യന്നൂർ : ടൗണിലെ ഗതാഗതക്കുരുക്ക് ആര് പരിഹരിക്കും? ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ട പോലീസും നഗരസഭയും പുറം തിരിഞ്ഞ് നിൽക്കുന്നു. തീവ്രപരിചരണം ലഭിക്കേണ്ട രോഗികളുമായി പോകുന്ന ആംബുലൻസുകൾ...