Day: January 5, 2023

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം. പാല്‍ചുരം ചെകുത്താന്‍ തോടിന് സമീപത്താണ് അപകടം. പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ...

തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവർത്തിച്ചുവരുന്ന മെട്രോ കാർഡിയാക് സെൻററിൽ സൗജന്യ ആൻജിയോപ്ലാസ്റ്റി ചികിത്സ. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഹൃദ്രോഗ ചികിത്സകൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ...

പയ്യന്നൂർ: ഗാന്ധിയൻ കളക്ടീവ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന "കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു" കാമ്പയിന് പയ്യന്നൂരിൽ തുടക്കമായി. ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവിൻ ചുവട്ടിൽ സീക്ക് ഡയറക്ടർടി.പി. പദ്മനാഭന്റെ അദ്ധ്യക്ഷതയിൽ...

കണ്ണൂർ: അൽഫാം കഴിച്ച് കോട്ടയത്ത് യുവതി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ മൂന്ന് സ്ക്വാഡുകളായി കണ്ണൂർ,​ തലശ്ശേരി,​ കൂത്തുപറമ്പ് എന്നിവിടങ്ങളിലായി...

കണ്ണൂർ: മലയോര പഞ്ചായത്തായ ചെറുപുഴയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂ‍ളിലെ ഫുട്ബാൾ ടീമംഗങ്ങളായ കുട്ടികൾ ആവേശത്തിലാണ്. ഐ.എസ്.എൽ ടീമായ സാക്ഷാൽ എഫ്.സി ഗോവയുടെ അണ്ടർ 14...

തൃശൂർ: ഇസ്രായേലിൽ അധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ പ്രവാസി മലയാളികളിൽ നിന്നും കോടികണക്കിന് രൂപ തട്ടിയെടുത്ത് ഇന്ത്യയിലേയ്ക്ക് കടന്ന് ഒളിവിൽ കഴിഞ്ഞു...

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച പ്രതിയെ തിരിച്ചറിഞ്ഞു. മുംബയിലെ വ്യവസായിയായ ശേഖർ മിശ്രയാണ് പ്രതി. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവം വിമാനക്കമ്പനി...

കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്ന് കൊടെെക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. രണ്ടു ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുന്നു. അൽത്താഫ് (23), ഹാഫിസ് ബഷീർ...

മട്ടന്നൂർ: എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിനിടെബൈക്കിൽ കടത്തുകയായിരുന്ന 12 ഗ്രാം കഞ്ചാവ് സഹിതം കൊട്ടൂർ ഞാൽ സ്വദേശി സി.പി. സംഗീതിനെ(27)...

അ​മ്പ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ 50ഓ​ളം പേ​രി​ൽ നി​ന്ന്​ മൂ​ന്ന്​ ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ യു​വാ​വി​നെ അ​റ​സ്റ്റ്​ ചെ​യ്തു. ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ ത​റ​യി​ൽ വീ​ട്ടി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!