പേരാവൂർ വ്യാപാരോത്സവം; പാചക മത്സരം സംഘടിപ്പിക്കുന്നു

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി പാചക മത്സരം സംഘടിപ്പിക്കുന്നു.
ജനുവരി ഏഴ് ശനിയാഴ്ച നടക്കുന്ന പ്രതിവാര സമ്മാനകൂപ്പൺ നറുക്കെടുപ്പ് ദിവസമാണ് പാചക മത്സരം നടക്കുക.മത്സരാർഥികൾ മുൻകൂട്ടി പേർ രജിസ്ട്രർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447549989,8606445108.