Day: January 4, 2023

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പോലീസ് പിടിയില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷി(32)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. നാല് ക്യാപ്‌സ്യൂളുകളാക്കി...

തൃ​ശൂ​ർ: ത​ളി​ക്കു​ള​ത്ത് മ​ധ്യ​വ​യ​സ്ക​യെ സു​ഹൃ​ത്ത് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു. ത​ളി​ക്കു​ളം സ്വ​ദേ​ശി ഷാ​ജി​ത (54) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ഹൃ​ത്താ​യ വ​ല​പ്പാ​ട് സ്വ​ദേ​ശി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഹ​ബീ​ബി​നെ പോ​ലീ​സ്...

2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്‌ടോബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെ...

ക​ണ്ണൂ​ർ: പാ​ത​യോ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​ന​ധി​കൃ​ത ബോ​ര്‍ഡു​ക​ള്‍, ബാ​ന​റു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യ​ല്‍ ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച് ജി​ല്ല​ത​ല മോ​ണി​റ്റ​റി​ങ് സ​മി​തി യോ​ഗം. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്കു ശേ​ഷ​വും നീ​ക്കം ചെ​യ്യാ​ത്ത...

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന. ക​ണ്ണൂ​ർ ന​ഗ​രം, ത​ല​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി 39 ക​ട​ക​ളി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി....

പൊന്നാനി: പൊന്നാനി ആനപ്പടിയില്‍ ഇന്‍സുലേറ്റര്‍ ലോറിക്ക് പുറകില്‍ മിനി ഗുഡ്‌സ് വണ്ടി ഇടിച്ച് ശബരിമല തീർഥാടകനായ പത്തുവയസ്സുകാരന് ദാരുണാന്ത്യം. കർണാടക ഹുബ്ബള്ളി സ്വദേശി സുമിത്ത് സൂരജ് പാണ്ഡെ...

പുണെ: വാട്സാപ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനായ യുവാവിനെ അഞ്ച് പേർ ക്രൂരമായി മർദിച്ചു. ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഡിസംബർ 28ന് രാത്രി...

തിരുവനന്തപുരം: ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. 13 ജില്ലകളിലെ സ്വകാര്യ ആസ്പത്രി മാനേജ്മെന്റുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടിസ് നല്‍കി....

ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍...

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്തെ നഴസ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടലുകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ ഹോളിഡേ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!