Breaking News IRITTY Local News ഇരിട്ടി സബ് ആർ.ടി ഓഫീസിൽ നടക്കേണ്ട ലേണേഴ്സ് ടെസ്റ്റ് മാറ്റി 3 years ago NH newsdesk Share our post ഇരിട്ടി: സബ് ആർ. ടി ഓഫീസിൽ വ്യാഴം, വെള്ളി ദ്ധസങ്ങളിൽ നടക്കേണ്ട ലേണേഴ്സ് ടെസ്റ്റ് മാറ്റി.5-ാം തീയതിയിലെ പരീക്ഷ ശനിയാഴ്ച രാവിലെ എട്ട് മണിക്കും 6ാം തീയതിയിലെ പരീക്ഷ ശനിയാഴ്ച രാവിലെ 11 മണിക്കും നടക്കും. Share our post Continue Reading Previous മത്സരാർഥി വീണു പരിക്കേറ്റു; സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ വാക്കുതർക്കംNext എല്ലാ മതപരിവര്ത്തനങ്ങളും നിയമ വിരുദ്ധമല്ല- സുപ്രീം കോടതി